മെറ്റീരിയല്‍ ഡിസൈനുമായി ഗൂഗിളിന്റെ മെസ്

പുതിയ ആപ്പ് ഉപയോഗിച്ചു SMS, MMS എന്നിവ അയക്കുന്നതിനു പുറമേ ഓഡിയോ മെസ്സജുകള്‍ കൂടി അയക്കാന്‍ സാധിക്കും.

മെറ്റീരിയല്‍ ഡിസൈനിന്റെ ഭംഗി പരമാവധി പ്രയോജനപ്പെടുത്തി ഗൂഗിള്‍ പുതിയ ഒരു standalone മെസ്സഞ്ചര്‍ ആപ്പ് അവതരിപ്പിച്ചിരിക്കുന്നു. ആണ്ട്രോയിഡ്  4.1 മുതലുള്ള ഫോണുകളില്‍ ഈ ആപ്പ് ലഭ്യമാണ്, മാത്രമല്ല പുതിയ ലോലിപോപ്പ് പതിപ്പില്‍ ഇത് മുന്‍കൂറായി ഉള്‍പ്പെടുത്തിയിട്ടുമുണ്ട്. പുതിയ ആപ്പ് ഉപയോഗിച്ചു SMS, MMS എന്നിവ അയക്കുന്നതിനു പുറമേ ഓഡിയോ മെസ്സജുകള്‍ കൂടി അയക്കാന്‍ സാധിക്കും.

 പഴയ ആപ്പിലെ ഒട്ടു മിക്ക കുറവുകളും നികത്താന്‍ പുതിയതിന് കഴിഞ്ഞിട്ടുണ്ട്. ആളുകളെ ബ്ലോക്ക്‌ ചെയ്യാനുള്ള സൗകര്യം, വേഗതയില്‍ ഫോട്ടോകള്‍ അയക്കുക, ഇമോജികള്‍ ഉപയോഗിക്കാനുള്ള കഴിവ് എന്നിവയും എടുത്തു പറയേണ്ടതാണ്.

ഡൌണ്‍ലോഡ് ഗൂഗിള്‍ മെസ്സഞ്ചര്‍ ആപ്പ്

Read more

നിപ സമ്പര്‍ക്ക പട്ടികയില്‍ 77 പേര്‍; 58 പേര്‍ ആരോഗ്യ പ്രവര്‍ത്തകര്‍; 14 പേര്‍ ബന്ധുക്കള്‍; കോഴിക്കോട് കണ്‍ട്രോള്‍ റൂം തുറന്നു; ആരോഗ്യ മന്ത്രി കെ മുരളീധരന്‍

നിപ സമ്പര്‍ക്ക പട്ടികയില്‍ 77 പേര്‍; 58 പേര്‍ ആരോഗ്യ പ്രവര്‍ത്തകര്‍; 14 പേര്‍ ബന്ധുക്കള്‍; കോഴിക്കോട് കണ്‍ട്രോള്‍ റൂം തുറന്നു; ആരോഗ്യ മന്ത്രി കെ മുരളീധരന്‍

കോഴിക്കോട് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചത്തോടെ അതീവ ജാഗ്രത നിര്‍ദേശവുമായി ആരോഗ്യവകുപ്പ്. സമ്പര്‍ക്ക പട്ടികയില്‍ മൊത്തം 77 പേരു

‘ഇന്ന് രാത്രി ഇറാന് മേൽ ശക്തമായ ആക്രമണം നടത്തും ‘; ഖാർഗ് ദ്വീപ് ആക്രമിക്കും, മുന്നറിയിപ്പ് നൽകി ട്രംപ്

‘ഇന്ന് രാത്രി ഇറാന് മേൽ ശക്തമായ ആക്രമണം നടത്തും ‘; ഖാർഗ് ദ്വീപ് ആക്രമിക്കും, മുന്നറിയിപ്പ് നൽകി ട്രംപ്

ഇറാന് മുന്നറിയിപ്പുമായി ഡോണൾഡ് ട്രംപ്. ഇന്ന് രാത്രി ഇറാന് മേൽ ശക്തമായ ആക്രമണം നടത്തും. ഇറാന്റെ നാവികസേന, വ്യോമസേന , റഡാർ സംവിധാനങ്ങൾ തകർക്

നിപ രോഗിയുടെ നില അതീവ ഗുരുതരം; പൂനെയിലെ പരിശോധന ഫലവും പോസിറ്റീവ്, റൂട്ട് മാപ്പ് തയ്യാറാക്കി

നിപ രോഗിയുടെ നില അതീവ ഗുരുതരം; പൂനെയിലെ പരിശോധന ഫലവും പോസിറ്റീവ്, റൂട്ട് മാപ്പ് തയ്യാറാക്കി

കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകര സ്വദേശിക്ക് നിപ തന്നെ. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധന ഫലവും പോസിറ്റീവ് ആണ്. രാ