ആന്‍ഡ്രോയിഡ് നെയ്യപ്പം ആകുമോ ?

ആന്‍ഡ്രോയ്ഡിന്റെ പുതിയ വേര്‍ഷന് ഒരു പേര് വേണമെന്നു പറഞ്ഞാല്‍ എന്തു പേര് നല്‍കണം . എന്നാല്‍ ഒരുങ്ങിക്കോളൂ, സ്മാര്‍ട്ട്‌ഫോണ്‍ ഒഎസ്സ് ആയ ആന്‍ഡ്രോയിഡിന്റെ അടുത്ത പതിപ്പിന് പേര് നിര്‍ദേശിക്കാനുള്ള ക്യാംപെയിന്‍ സോഷ്യല്‍ മീഡിയകളില്‍ തകൃതിയായി നടക്കുകയാണ് .

ആന്‍ഡ്രോയ്ഡിന്റെ പുതിയ വേര്‍ഷന് ഒരു പേര് വേണമെന്നു പറഞ്ഞാല്‍ എന്തു പേര് നല്‍കണം? . എന്നാല്‍ ഒരുങ്ങിക്കോളൂ, സ്മാര്‍ട്ട്‌ഫോണ്‍ ഒഎസ്സ് ആയ ആന്‍ഡ്രോയിഡിന്റെ അടുത്ത പതിപ്പിന് പേര് നിര്‍ദേശിക്കാനുള്ള ക്യാംപെയിന്‍ സോഷ്യല്‍ മീഡിയകളില്‍ തകൃതിയായി നടക്കുകയാണ് .

പേര് ഇംഗ്ലീഷ് അക്ഷരം N ല്‍ തുടങ്ങുന്നതുമായിരിക്കണമെന്നും ,ഏതെങ്കിലും രുചിയേറിയ ഭക്ഷണത്തിന്റെ പേരായിരിക്കണമെന്നുമാണ് നിബന്ധന. ആദ്യത്തെ പേരായി നിര്‍ദേശിക്കപ്പെട്ടത് മറ്റൊന്നുമല്ല,മലയാളിയുടെ സ്വന്തം നെയ്യപ്പം!! അതേ , ഇപ്പോള്‍ മുന്‍ഗണയിലുള്ള പേരുകളില്‍ നെയ്യപ്പവും കടന്നുകൂടിയിരിക്കുകയാണ് . നമ്മുടെ ജനപ്രിയപലഹാരത്തിന്റെ പേര് ആന്‍ഡ്രോയിഡാവാന്‍ പേര് നിര്‍ദേശിക്കാനുള്ള ക്യാംപയിനില്‍ പങ്കുചേരണമെന്നാവശ്യപ്പെട്ട് മലയാളികള്‍ പ്രചരണം ആരംഭിച്ചുകഴിഞ്ഞു. #NameAndroidN എന്ന ഹാഷ് ടാഗിനൊപ്പം മലയാളികള്‍ #Neyyappam ഹാഷ് ടാഗും റെഡിയാക്കിയിട്ടുണ്ട്.

ഈ വര്‍ഷത്തെ ഗൂഗിള്‍ ഡെവലപ്പര്‍ കോണ്‍ഫറന്‍സില്‍ ഒട്ടേറെ പുതുമകളുള്ള ആന്‍ഡ്രോയിഡ് എന്‍ അവതരിപ്പിക്കുമെന്നാണ് വിവരം. ആന്‍ഡ്രോയിഡ് ഡൂനട്ട്, എക്ലയര്‍, ഫ്രോയോ,ജിഞ്ചര്‍ ബ്രെഡ്, ഹണികോമ്പ്, ഐസ്‌ക്രീം സാന്‍ഡ് വിച്ച്, ജെല്ലിബീന്‍, കിറ്റ്കാറ്റ്, ലോലിപോപ്പ്, മാര്‍ഷ്‌മെലോ എന്നിവയാണ് ആന്‍ഡ്രോയിഡിന്റെ മുന്‍ പതിപ്പുകള്‍.

Read more

‘കേരളത്തിൽ മാത്രമാണ് കമ്മ്യൂണിസ്റ്റ് ഭരണം അവശേഷിക്കുന്നത്, ഈ നിയമസഭാ തിരഞ്ഞെടുപ്പോടെ അത് അവസാനിക്കും’; അമിത് ഷാ

‘കേരളത്തിൽ മാത്രമാണ് കമ്മ്യൂണിസ്റ്റ് ഭരണം അവശേഷിക്കുന്നത്, ഈ നിയമസഭാ തിരഞ്ഞെടുപ്പോടെ അത് അവസാനിക്കും’; അമിത് ഷാ

നിയമസഭാ തിരഞ്ഞെടുപ്പോടെ കമ്മ്യൂണിസ്റ്റ് ഭരണം അവസാനിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കേരളത്തിൽ മാത്രം ആണ് കമ്മ്യൂണിസ്

‘റഷ്യൻ എണ്ണ വാങ്ങുന്നതിൽ നിന്ന് ഇന്ത്യൻ എണ്ണ കമ്പനികൾ പിന്മാറുന്നു’; ഏപ്രിൽ മുതൽ വിതരണം ഉണ്ടാകില്ല

‘റഷ്യൻ എണ്ണ വാങ്ങുന്നതിൽ നിന്ന് ഇന്ത്യൻ എണ്ണ കമ്പനികൾ പിന്മാറുന്നു’; ഏപ്രിൽ മുതൽ വിതരണം ഉണ്ടാകില്ല

റഷ്യൻ എണ്ണ വാങ്ങുന്നതിൽ നിന്ന് ഇന്ത്യൻ എണ്ണ കമ്പനികൾ പിൻവാങ്ങുന്നു. ഇന്ത്യ യുഎസ് വ്യാപാര കരാറിന് പിന്നാലെയാണ് നീക്കം. ഏപ്രി

ഇന്ത്യ യുഎസ് വ്യാപാര കരാര്‍; ‘ആത്യന്തികമായി കര്‍ഷകരെ സഹായിക്കും’; വാണിജ്യമന്ത്രി പീയൂഷ് ഗോയല്‍

ഇന്ത്യ യുഎസ് വ്യാപാര കരാര്‍; ‘ആത്യന്തികമായി കര്‍ഷകരെ സഹായിക്കും’; വാണിജ്യമന്ത്രി പീയൂഷ് ഗോയല്‍

ഇന്ത്യ യുഎസ് വ്യാപാര കരാര്‍ ആത്യന്തികമായി കര്‍ഷകരെ സഹായിക്കുമെന്ന് വാണിജ്യമന്ത്രി പീയൂഷ് ഗോയല്‍. യുഎസില്‍ നിന്ന് 500 ബില്യണ്‍ ഡോളര്‍ സാധനങ്