ശക്തമായ മഴ തുടരുന്നു... പന്ത്രണ്ട് ഡാമുകള്‍ തുറന്നു

ശക്തമായ മഴ തുടരുന്നു... പന്ത്രണ്ട് ഡാമുകള്‍ തുറന്നു
31722

സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ കനത്തമഴ തുടരുകയാണ്. ഒട്ടുമിക്ക എല്ലാ ഡാമുകളിലും ജലനിരപ്പ്‌ ഉയരുകയാണ്. പന്ത്രണ്ടോളം ഡാമുകളിലെ ഷട്ടറുകള്‍ ഇതിനോടകം തുറന്നുകഴിഞ്ഞു.

കനത്ത മഴയും മണ്ണിടിച്ചിലും രക്ഷാപ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ട്. പ്രളയബാധിത പ്രദേശങ്ങളിലെ ജനങ്ങള്‍ എത്രയും പെട്ടെന്ന് ദുരിതാശ്വാസകേന്ദ്രങ്ങളില്‍ അഭയം പ്രാപിക്കാനും  തുടര്‍ദിവസങ്ങളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തത്താനും ജില്ലാ ഭരണകൂടങ്ങള്‍ അടിയന്തിര നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു