നൂറിലധികം മുതലകള്‍ ഒറ്റയടിക്ക് ആക്രമിക്കാന്‍ വന്നു; രക്ഷപ്പെടാന്‍ ഹിപ്പോകള്‍ നടത്തുന്ന പോരാട്ടം കണ്ടോ

ഒരു മുതലയെ കണ്ടാല്‍ തന്നെ പേടിയാണ്. അപ്പോള്‍ ഒരു നൂറിലധികം ഹിപ്പോകള്‍ ഒന്നിച്ചു ആക്രമിക്കാന്‍ വന്നാലോ ? കേട്ടിട്ട് തന്നെ പേടിയാകുന്നോ?

നൂറിലധികം മുതലകള്‍ ഒറ്റയടിക്ക് ആക്രമിക്കാന്‍ വന്നു; രക്ഷപ്പെടാന്‍ ഹിപ്പോകള്‍  നടത്തുന്ന പോരാട്ടം കണ്ടോ
13 (2)

ഒരു മുതലയെ കണ്ടാല്‍ തന്നെ പേടിയാണ്. അപ്പോള്‍ ഒരു നൂറിലധികം ഹിപ്പോകള്‍ ഒന്നിച്ചു ആക്രമിക്കാന്‍ വന്നാലോ ? കേട്ടിട്ട് തന്നെ പേടിയാകുന്നോ? ആഫ്രിക്കയിലെ ഏറ്റവും അപകടകാരികളെന്നു വിശേഷിപ്പിക്കുന്ന രണ്ട് ജീവികളാണ് ഹിപ്പോകളും മുതലകളും. ഇതില്‍ മുതലകള്‍ പോലും ഭയപ്പെടുന്ന ജീവികളാണ് ഹിപ്പോകള്‍.

കാരണം ഹിപ്പകോളുടെ ഒരു കടി മതി മുതലയുടെ കഥ കഴിയാന്‍ .ചിലപ്പോഴെങ്കില്‍ കാര്യങ്ങള്‍ തിരിച്ചും സംഭവിക്കാറുണ്ട്. ഹെല്‌കോപ്റ്ററില്‍ വന്യജീവികളെ നിരീക്ഷിക്കുകയായിരുന്ന ഫൊട്ടോഗ്രഫര്‍ ആയ മാര്‍ക് മോള്‍ ആണ് ഹിപ്പകോള്‍ക്കാകെ മാനഹാനി വരുത്തുന്ന ഒരു സംഭവം കണ്ടെത്തിയത്.

സാംബിയയിലെ തെക്കന്‍ ലുവാങ് വന്യജീവി പാര്‍ക്കിലാണ് നൂറിലേറെ മുതലകളുടെ ആക്രമണത്തില്‍ പിടിച്ചു നില്‍ക്കാനാകതെ ഹിപ്പോകള്‍ വാലും പൊക്കി ഓടിയത്. കൂട്ടത്തില്‍ ഒരു ഹിപ്പോയെ പിടികൂടിയ മുതലകള്‍ അതിനെ ആഹാരമാക്കുകയും ചെയ്തു. നൂറിലേറെ മുതലകള്‍ നദിയില്‍ നിറഞ്ഞു നില്‍ക്കുന്ന കാഴ്ച തന്നെ ആരെയും ഭയപ്പെടുത്തും. വേട്ടയാടപ്പെട്ട ഹിപ്പോ ചെളിയില്‍ പുതഞ്ഞു കിടക്കുന്നതും മുതലകള്‍ അതിനെ തിന്നാന്‍ തുടങ്ങുന്നതും ചിത്രങ്ങളിലുണ്ട്.എണ്ണത്തില്‍ കുറവായിരുന്ന ഹിപ്പോകള്‍ മുതലകളുടെ കൂട്ടത്തോടെയുള്ള ആക്രമണത്തില്‍ പകച്ചു പോവുകയായിരുന്നു.

Read more

വാങ്കഡെയിൽ സഞ്ജു ഷോ; 42 പന്തിൽ 89, ഇംഗ്ലണ്ടിനെതിരേ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ

വാങ്കഡെയിൽ സഞ്ജു ഷോ; 42 പന്തിൽ 89, ഇംഗ്ലണ്ടിനെതിരേ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ

മുംബൈ: ഒരിക്കൽ കൂടി സഞ്ജു സാംസൺ ഇന്ത്യൻ ഇന്നിങ്‌സിന്റെ നെടുംതൂണായപ്പോൾ ടി20 ലോകകപ്പ് സെമി ഫൈനലിൽ ഇംഗ്ലണ്ടിനെതിരേ ഇന്ത്യയ്ക്ക് മി

ആയത്തുല്ല അലി ഖമനയിയുടെ വധം, അനുശോചനം രേഖപ്പെടുത്തി ഇന്ത്യ; അനുശോചന പുസ്തകത്തിൽ ഒപ്പിട്ട് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി

ആയത്തുല്ല അലി ഖമനയിയുടെ വധം, അനുശോചനം രേഖപ്പെടുത്തി ഇന്ത്യ; അനുശോചന പുസ്തകത്തിൽ ഒപ്പിട്ട് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി

ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ വധം, അനുശോചനം രേഖപ്പെടുത്തി ഇന്ത്യ. ഡൽഹിയിലെ ഇറാൻ എംബസിയിലെ അനുശോചന പുസ്തകത്തിൽ ഒപ്പിട്ടു