യുവതാരം ഹോർമിപാം റൂഇവയുടെ കാരാർ പുതുക്കി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി

യുവതാരം ഹോർമിപാം റൂഇവയുടെ കാരാർ പുതുക്കി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി
Hormipam-Ruivah

യുവതാരം ഹോർമിപാം റൂഇവയുടെ കാരാർ പുതുക്കി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. 2027 വരെയാണ് താരത്തിന്റെ കരാർ പുതുക്കിയതെന്ന് ക്ലബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇന്ത്യൻ ഫുട്ബോളിൽ ഏറ്റവും തികച്ച യുവ പ്രതിരോധ താരങ്ങളിൽ ഒരാളായ ഹോർമിപാം കരാർ പുതുക്കിയത് കേരള ബ്ലാസ്റ്റേഴ്സിന് പുതു ഊർജം നല്കുമെന്നതിൽ സംശയമില്ല.

22 വയസ്സ് മാത്രം പ്രായമുള്ള ഹോർമിപാം 2021 ലാണ് കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തുന്നത്. മണിപ്പൂരുകാരനായ ഹോർമിപാം സ്പോർട്സ് അക്കാദമി ഓഫ് ഇന്ത്യയുടേയും മിനർവാ പഞ്ചാബിന്റെയും അക്കാദമിയിലൂടെയാണ് വളർന്നത്.

Read more

ലിയോണൽ മെസിയുടെ കൊൽക്കത്തയിലെ പരിപാടിക്കിടെയുണ്ടായ സംഘർഷം: പശ്ചിമ ബംഗാൾ കായിക മന്ത്രി അരൂപ് ബിശ്വാസ് രാജിവച്ചു

ലിയോണൽ മെസിയുടെ കൊൽക്കത്തയിലെ പരിപാടിക്കിടെയുണ്ടായ സംഘർഷം: പശ്ചിമ ബംഗാൾ കായിക മന്ത്രി അരൂപ് ബിശ്വാസ് രാജിവച്ചു

അർജന്റീന താരം ലിയോണൽ മെസിയുടെ ഗോട്ട് ഇന്ത്യ പര്യടനത്തിനിടെ കൊൽക്കത്ത സോൾട്ട് ലേക്ക് സ്റ്റേഡിയത്തിലുണ്ടായ അനിഷ്ട സംഭവങ്ങളുടെ