കൊച്ചി ബ്രോഡ്‍വേയിൽ തീപിടിത്തം; സമീപത്തെ ഗോഡൗണിലേക്കും തീ വ്യാപിച്ചു

കൊച്ചി ബ്രോഡ്‍വേയിൽ തീപിടിത്തം; സമീപത്തെ ഗോഡൗണിലേക്കും തീ വ്യാപിച്ചു
r0_84_900_590_w1200_h678_fmax

കൊച്ചി∙ എറണാകുളം ബ്രോഡ്‌വേയിലെ വസ്ത്രവ്യാപാര സ്ഥാപനത്തിൽ തീപിടിത്തം.  സമീപത്തെ ബേക്കറി ഗോഡൗണിലേക്കും  തീ വ്യാപിച്ചു കെസി പാപ്പു ആൻഡ് സൺസെന്ന തയ്യൽ സാധനങ്ങൾ‌ വിൽക്കുന്ന മൊത്ത വ്യാപാരസ്ഥാപനത്തിലാണ് ആദ്യം തീ പടരുന്നത്  ശ്രദ്ധയിൽ പെട്ടത്.

അഗ്നിശമനസേന സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. അടുത്തത്തടുത്ത് കടകൾ ഉള്ളത് അപകടത്തിന്റെ വ്യാപ്തി വർധിപ്പിക്കുന്നു.

ഇവിടെയുള്ളതെല്ലാം ഏറെ പഴക്കം ചെന്ന കെട്ടിടങ്ങളും ഇടുങ്ങിയ റോഡുകളുമാണെന്നതു രക്ഷാപ്രവർത്തനത്തെ ബാധിച്ചു. പരിസരത്തെ കടകളിൽനിന്ന് ആളുകളെ ഒഴിപ്പിച്ചു.

Read more

ഇറാന്‍ ആക്രമണം; അബുബാദിയില്‍ അഞ്ച് ഇന്ത്യക്കാരടക്കം പന്ത്രണ്ട് പേര്‍ക്ക് പരുക്ക്

ഇറാന്‍ ആക്രമണം; അബുബാദിയില്‍ അഞ്ച് ഇന്ത്യക്കാരടക്കം പന്ത്രണ്ട് പേര്‍ക്ക് പരുക്ക്

ഇറാന്‍ ആക്രമണത്തില്‍ അബുബാദിയില്‍ അഞ്ച് ഇന്ത്യക്കാരടക്കം പന്ത്രണ്ട് പേര്‍ക്ക് പരുക്ക്. ബഹ്റൈനിലും കുവൈറ്റിലും ഇറാന്‍ ആക്രമണം ശക്തമാക്കി. കുവൈറ്

ട്രംപിന്റെ അടുത്ത ഇര കാഷ് പട്ടേൽ എന്ന് വിവരം; തുളസി ഗബ്ബാർഡിനും മുന്നറിയിപ്പ്

ട്രംപിന്റെ അടുത്ത ഇര കാഷ് പട്ടേൽ എന്ന് വിവരം; തുളസി ഗബ്ബാർഡിനും മുന്നറിയിപ്പ്

വാഷിംഗ്ടൺ: എഫ്ബിഐ ഡയറക്ടർ സ്ഥാനത്തുനിന്ന് ഇന്ത്യൻ വംശജനായ കാഷ് പട്ടേലിനെ നീക്കിയേക്കുമെന്ന് റിപ്പോർട്ട്. ഇതിനെ സംബന്ധിച്ച് വൈ