ലോകത്തെ ആശങ്കയിലാക്കി 40 വര്‍ഷത്തിനു ശേഷം അന്റാര്‍ട്ടിക്കയില്‍ വീണ്ടും ആ ഭീമന്‍ ദ്വാരം

ലോകത്തെ ആശങ്കയിലാക്കി 40 വര്‍ഷത്തിനു ശേഷം അന്റാര്‍ട്ടിക്കയില്‍ വീണ്ടും ആ ഭീമന്‍ ദ്വാരം. 1970 ല്‍ ആദ്യമായി അന്റാര്‍ട്ടിക്കയിലെ മഞ്ഞുപാളികളില്‍ ഇതിനു സമാനമായി വലിയൊരു ദ്വാരം പ്രത്യക്ഷപ്പെട്ടിരുന്നു. അതിനു ശേഷം ഇതാ 40 വര്‍ഷങ്ങള്‍ക്കു ശേഷം അന്റാര്‍ട്ടക്കിന്റെ തെക്കുഭാഗത്തു നിന്ന് നീങ്ങി മധ്യഭാഗത്തിനും സ

ലോകത്തെ ആശങ്കയിലാക്കി 40 വര്‍ഷത്തിനു ശേഷം അന്റാര്‍ട്ടിക്കയില്‍ വീണ്ടും ആ ഭീമന്‍ ദ്വാരം
ice

ലോകത്തെ ആശങ്കയിലാക്കി 40 വര്‍ഷത്തിനു ശേഷം അന്റാര്‍ട്ടിക്കയില്‍ വീണ്ടും ആ ഭീമന്‍ ദ്വാരം. 1970 ല്‍ ആദ്യമായി അന്റാര്‍ട്ടിക്കയിലെ മഞ്ഞുപാളികളില്‍ ഇതിനു സമാനമായി വലിയൊരു ദ്വാരം പ്രത്യക്ഷപ്പെട്ടിരുന്നു. അതിനു ശേഷം ഇതാ 40 വര്‍ഷങ്ങള്‍ക്കു ശേഷം അന്റാര്‍ട്ടക്കിന്റെ തെക്കുഭാഗത്തു നിന്ന് നീങ്ങി മധ്യഭാഗത്തിനും സമുദ്രത്തിനും ഇടയില്‍ മറ്റൊരു വലിയ ദ്വാരം അടുത്തിടെ കണ്ടെത്തിയിരിക്കുകയാണ്. അന്റാര്‍ട്ടിക്കയില്‍ വിള്ളലുകള്‍ സാധാരണമാണ് എങ്കിലും വലിയ ദ്വാരങ്ങള്‍ എന്നും കുഴയ്ക്കുന്ന ആഴമാണ്.

വേനല്‍ക്കാലത്ത് പോലും ചൂടേല്‍ക്കാത്ത ഈ മേഖലയില്‍ മഞ്ഞുപാളികള്‍ പൂര്‍ണമായി അപ്രത്യക്ഷമായി സമുദ്രം എങ്ങനെ പുറത്തു കാണപ്പെടുന്നത് എങ്ങനെയാണെന്ന് ഗവേഷകരെ കുഴയ്ക്കുകയാണ്. സമുദ്രത്തില്‍ നിന്ന് രണ്ടായിരത്തോളം കിലോമീറ്റര്‍ അകലെയാണ് നിലവില്‍ ദ്വാരം കാണപ്പെട്ടിരിക്കുന്ന സ്ഥലം.

അതിനാല്‍  കാലവസ്ഥയിലുണ്ടാകുന്ന സ്വഭാവിക മാറ്റം മൂലം ഈ പ്രതിഭാസം സംഭവിക്കില്ലെന്നാണ് ഗവേഷക സംഘം വ്യക്തമാക്കുന്നത്. ഈ പ്രദേശത്ത് ഗവേഷണം നടത്താന്‍ കഴിയില്ലാത്തതിനാല്‍ ദ്വാരത്തിന്റെ ചിത്രങ്ങള്‍ മാത്രമേ ലഭ്യമാകത്തുള്ളു. ഈ പ്രദേശത്ത് എത്താനായാല്‍ മാത്രമേ പിന്നിലെ കാരണം വ്യക്തമാകുകയുള്ളു. അതാണെങ്കിലും അതീവപ്രയാസകരവും. 31000 ചതുരശ്ര കിലോമീറ്ററാണ് ഈ ഭീമന്‍ ദ്വാരത്തിന്റെ ഏകദേശ വലിപ്പം എന്നാണ് വിവരം. അതായത് അയര്‍ലണ്ടിന്റെ അത്ര വലിപ്പം. കഴിഞ്ഞ വര്‍ഷം സാറ്റലൈറ്റ് ചിത്രങ്ങളിലും ഇതേ മേഖലയില്‍ സമുദ്രം വെളിയില്‍ വരുന്നതിന്‍റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ പിന്നീട് ഇവ പൂര്‍ണമായി അപ്രത്യക്ഷമായിരുന്നു.

Read more

'അമേരിക്കയെ ദൈവം രക്ഷിക്കട്ടെ, ഇറാനെതിരായ യുദ്ധം ഇസ്രയേലിന്റെ ആവശ്യം'; US ഉന്നതോദ്യോഗസ്ഥൻ രാജിവെച്ചു

'അമേരിക്കയെ ദൈവം രക്ഷിക്കട്ടെ, ഇറാനെതിരായ യുദ്ധം ഇസ്രയേലിന്റെ ആവശ്യം'; US ഉന്നതോദ്യോഗസ്ഥൻ രാജിവെച്ചു

വാഷിങ്ടൺ: ഇറാനെതിരായ ആക്രമണം തുടരുന്നതിനിടെ യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന് തിരിച്ചടി. ഇറാനെതിരായ ആക്രമണത്തെച്ചൊല്ലി യുഎസ് ദേശീ

നടി വീണാ നായർ ട്വന്‍റി 20 സ്ഥാനാർഥി; ഏറ്റുമാനൂരിൽ മത്സരിക്കും

നടി വീണാ നായർ ട്വന്‍റി 20 സ്ഥാനാർഥി; ഏറ്റുമാനൂരിൽ മത്സരിക്കും

ഏറ്റുമാനൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ നടിയും ബിഗ്ബോസ് താരവുമായ വീണാ നായർ ട്വന്‍റി ട്വന്‍റി സ്ഥാനാർഥിയായി ഏറ്റുമാനൂരിൽ മത്സരിക്കു

നടി ശ്രീദേവിയുടെ സ്വത്തിനായി ഭർത്താവും മക്കളും കോടതിയിൽ; 4.7 ഏക്കർ ഭൂമി വിട്ടുകിട്ടണമെന്ന് ആവശ്യം

നടി ശ്രീദേവിയുടെ സ്വത്തിനായി ഭർത്താവും മക്കളും കോടതിയിൽ; 4.7 ഏക്കർ ഭൂമി വിട്ടുകിട്ടണമെന്ന് ആവശ്യം

ചെന്നെ: നടി ശ്രീദേവിയുടെ ചെന്നൈയിലെ സ്വത്തുമായി ബന്ധപ്പെട്ട കേസിൽ മദ്രാസ് ഹൈക്കോടതിയിൽ അപ്പീൽ നൽകി ശ്രീദേവിയുടെ ഭർത്താവ്