ഗവേഷണത്തിൽ മികവുമായി മലയാളികൾ

ഇന്ത്യയിലെ മികച്ച വിദ്യാഭ്യാസ സ്ഥാപങ്ങളിൽ ഒന്നായ ഐ. ഐ. ടി ബോംബെ രണ്ട് വർഷത്തിൽ ഒരിക്കൽ മികച്ച ഗവേഷണ പ്രബന്ധങ്ങൾക്ക് പ്രഖ്യാപിക്കുന്ന അവാർഡിൽ ഇക്കുറി മലയാളി തിളക്കം. 2018-20 വർഷത്തേക്ക് പ്രഖ്യാപിച്ച Excellence In Phd Research Award' നാണ് രണ്ട് മലയാളി വിദ്യാർത്ഥികൾ അർഹരായത്.

ഹ്യൂമാനിറ്റീസ് & സോഷ്യൽ സയൻസ് വിഭാഗത്തിൽ കോഴിക്കോട് പേരാബ്രക്കടുത്തു പാലേരി സ്വദേശി രൂപേഷ് ഒ. ബി യും മെക്കാനിക്കൽ എഞ്ചിനീയറിങ് വിഭാഗത്തിൽ കണ്ണൂർ കരിവെള്ളൂർ സ്വദേശി സൂരജ് പടിഞ്ഞാറ്റയിലുമാണ് ഈ നേട്ടം കരസ്ഥമാക്കിയത്.

സമകാലീന കേരളത്തിലെ കേരളത്തിലെ അമ്പലങ്ങളും അതുമായി ബന്ധപ്പെട്ട പൊതുമണ്ഡല രൂപീകരണവും സംബന്ധിച്ച ഗൗരവമേറിയ പഠനത്തിനാണ് രൂപേഷിന് അവാർഡ് ലഭിച്ചത്. നേരത്തെ ഈ വിഷയത്തിൽ രൂപേഷ് എഴുതിയ പല പ്രബന്ധങ്ങളും ശ്രദ്ധേയമായിരുന്നു.

ഫ്ലൂയിഡ് മെക്കാനിക്സുമായി ബന്ധപ്പെട്ട വിഷയത്തിലാണ് സൂരജിന്റെ പ്രബന്ധം. അമൃത വിശ്വ വിദ്യാപീഠത്തിൽ നിന്നും ബിടെക്ക് പൂർത്തിയാക്കി ഐ. ഐ. ടി ബോംബായിൽ ഗവേഷണത്തിന് ചേർന്ന സൂരജ് നിലവിൽ ഫ്രാൻസിലെ ഇക്കോളെ സെൻട്രലെ സർവകലാശാലയിൽ പോസ്റ്റ് ഡോക്ടറൽ ഫെല്ലോയാണ്. സൂരജ് മുംബയിലെ സജീവ സി. പി ഐ. എം പ്രവർത്തകൻ ആയിരുന്നു.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ