ഐഎംഎ കപ്പ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്‍റ് നവംബര്‍ 27 ന്

ഐഎംഎ കപ്പ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്‍റ് നവംബര്‍ 27 ന്
ima-badminton

സിഡ്നി: -ഐഎംഎ (IMA) കപ്പ് ബാഡ്മിന്‍റണ്‍ ടൂര്‍ണമെന്‍റ് നവംബര്‍ 27 ന്. IMA യുടെ നാലാമത്‌ ഡബിള്‍‍സ്‌  ബാഡ്മിന്റണ്‍ ടൂര്‍ണമെന്‍റ് നവംബര്‍ 27 നു നടക്കുമെന്ന് ഭാരവാഹികള്‍  അറിയിച്ചു. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന എല്ലാ ടീമുകളും നവംബര്‍ 22 നു മുന്‍പായി പേര് രജിസ്റ്റര്‍ ചെയേണ്ടതാണ്. ഓസ്‌ട്രേലിയയിലെ എല്ലാ ഇന്ത്യക്കാര്‍ക്കും മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്.  ടൂര്‍ണമെന്റിന് വേണ്ട എല്ലാ കാര്യങ്ങളും പൂര്‍ത്തിയായി കൊണ്ടിരിക്കുകയാണെന്നു പ്രസിഡണ്ട് ധീരേഷും സെക്രട്ടറി ജയ്സണും അറിയിച്ചു   - കൂടുതല്‍ വിവരങ്ങള്‍ക്ക് : ഗിരീഷ് -0450 480 785 . ജോബി - 0411 759 950 . ജില്‍സണ്‍- 0402 301 686
വാര്‍ത്ത: - ജോസ്.എം. ജോര്‍ജ്

Read more

ദുബായിയിലെ വിമാനത്താവളങ്ങൾ പ്രവർത്തന സജ്ജമാകുന്നു; യാത്രക്കാർക്ക് കർശന നിർദേശം

ദുബായിയിലെ വിമാനത്താവളങ്ങൾ പ്രവർത്തന സജ്ജമാകുന്നു; യാത്രക്കാർക്ക് കർശന നിർദേശം

ദുബായ്: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയെത്തുടർന്ന് നിർത്തിവെച്ചിരുന്ന ദുബായിയിലെ വിമാനത്താവളങ്ങളുടെ പ്രവർത്തനം ഇന്ന് വൈ

യുഎസ്-ഇസ്രയേൽ ആക്രമണം; ഖമനയിയുടെ ഭാര്യയും കൊല്ലപ്പെട്ടു

യുഎസ്-ഇസ്രയേൽ ആക്രമണം; ഖമനയിയുടെ ഭാര്യയും കൊല്ലപ്പെട്ടു

യുഎസ്-ഇസ്രയേൽ ആക്രമണത്തിൽ‌ ഇറാൻ‌ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ ഭാര്യയും കൊല്ലപ്പെട്ടു. മൻസൗരേഹ് ഖോജസ്തേഹ് (79 ) ആണ് മരിച്ചത്. ഖമനയി കൊല്ലപ്

ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസിനു നേരെ മിസൈൽ ആക്രമണം

ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസിനു നേരെ മിസൈൽ ആക്രമണം

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ ഓഫീസിനെ ലക്ഷ്യമാക്കി ഇറാൻ വിപ്ലവ സേന(ഐആർജിസി) നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണം