20 വര്‍ഷങ്ങള്‍ക്ക് ശേഷം ശങ്കറും കമലഹാസനും വീണ്ടും; ഇന്ത്യന്‍ 2 വരുന്നു

ഇന്ത്യന്‍ സിനിമയില്‍ തന്നെ പുതിയൊരു ചരിത്രം കുറിച്ച ചിത്രമായിരുന്നു ഇന്ത്യന്‍. ഉലഗനായകന്‍ കമലഹാസനും സംവിധായകന്‍ ശങ്കറും ഒന്നിച്ച ചിത്രം അന്നത്തെ കാലത്ത് ബോക്സ്‌ഓഫീസില്‍ തരങ്കമായിരുന്നു. എന്നാല്‍ ഇതാ ഇരുപതു വര്‍ഷങ്ങള്‍ക്കു അപ്പുറം അവര്‍ വീണ്ടും ഒന്നിക്കുന്നു ഇന്ത്യന്‍ രണ്ടാം ഭാഗത്തിനായി.

indian

ചിത്രത്തിന്റെ ഒഫീഷ്യല്‍ അനൗണ്‍സ്‌മെന്റ് ഇന്ന് വൈകുന്നേരം നടക്കുന്ന ബിഗ് ബോസ്സ് പരിപാടിയുടെ ഗ്രാന്‍ഡ് ഫിനാലെയില്‍ നടക്കും. 180 കോടി രൂപ ബഡ്ജറ്റിലാണ് ചിത്രം ഒരുക്കുന്നത്. തമിഴിലെ പ്രമുഖ നിര്‍മ്മാതാവ് ദില്‍ രാജുവാണ് ചിത്രത്തിന് പണം മുടക്കുന്നത്.തമിഴിലും തെലുങ്കിലുമായി ഒരുക്കുന്ന ചിത്രം മറ്റു ഭാഷകളിലേക്ക് മൊഴി മാറ്റം നടത്തും. ശങ്കറിന്റെ സിനിമാ ജിവിതത്തിലെ ആദ്യത്തെ വലിയ ഹിറ്റുകളിലൊന്നായിരുന്നു ഇന്ത്യന്‍.

Read more

ലാലേട്ടന്‍ വീണ്ടും പൊലീസ് വേഷത്തില്‍; ‘L365’ ല്‍ ബിനു പപ്പു ക്രിയേറ്റീവ് ഡയറക്ടര്‍

ലാലേട്ടനെ കേന്ദ്ര കഥാപാത്രമാക്കി ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന പുതിയ വലിയ പ്രൊജക്ടായ ‘L365’ ന്റെ ഒരുക്കങ്ങള്‍ പു