ഇന്ത്യന്‍ വിമാനങ്ങളില്‍ ഇനി ഈ സാധനം കൊണ്ട് പോകാന്‍ കഴിയില്ല

ഇന്ത്യന്‍ വിമാന യാത്രകളില്‍ ചെക്ക് ഇന്‍ ബാഗുകളില്‍ ലാപ്‌ടോപ്പ് പോലെയുള്ള സ്വകാര്യ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ക്കു വിലക്കേര്‍പ്പെടുത്താന്‍ ആലോചന. കഴിഞ്ഞയാഴ്ച ഡല്‍ഹി ഇന്‍ഡോര്‍ വിമാനത്തില്‍ മൊബൈല്‍ ഫോണ്‍ പെട്ടിത്തെറിച്ചതിനു പിന്നാലെയാണ്  ഈ തീരുമാനം.

ഇന്ത്യന്‍ വിമാനങ്ങളില്‍ ഇനി ഈ സാധനം കൊണ്ട് പോകാന്‍ കഴിയില്ല
flightssss

ഇന്ത്യന്‍ വിമാന യാത്രകളില്‍ ചെക്ക് ഇന്‍ ബാഗുകളില്‍ ലാപ്‌ടോപ്പ് പോലെയുള്ള സ്വകാര്യ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ക്കു വിലക്കേര്‍പ്പെടുത്താന്‍ ആലോചന. കഴിഞ്ഞയാഴ്ച ഡല്‍ഹി ഇന്‍ഡോര്‍ വിമാനത്തില്‍ മൊബൈല്‍ ഫോണ്‍ പെട്ടിത്തെറിച്ചതിനു പിന്നാലെയാണ്  ഈ തീരുമാനം.

ഇതു സംബന്ധിച്ച് അന്താരാഷ്ട്ര വ്യോമയാന ഏജന്‍സികള്‍ ചര്‍ച്ച ചെയ്തു വരികയാണ്. ഇന്ത്യയിലെ വിമാന സര്‍വീസുകളിലും ഇതു നടപ്പിലാക്കാമെന്നാണു ഡയറക്റ്ററേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ തീരുമാനം. നിലവില്‍ പോര്‍ട്ടബിള്‍ മൊബൈല്‍ ചാര്‍ജര്‍, ഇ-സിഗരറ്റ് എന്നിവയ്ക്കു ചെക്ക് ഇന്‍ ബാഗുകളില്‍ വിലക്കുണ്ട്. ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ അന്ധിശമനവുമായി ബന്ധപ്പെട്ടു ക്യാബിന്‍ ക്രൂ അംഗങ്ങള്‍ക്ക് ഇപ്പോള്‍ പരിശീലനം നല്‍കിവരുന്നുണ്ട്.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു