ഹൈക്, പുത്തന്‍ സൗകര്യങ്ങളുമായി ഇന്ത്യന്‍

എടുത്തു പറയുമ്പോള്‍ സ്വകാര്യതയ്ക്ക് ഹൈക് മുന്‍ഗണന നല്‍കിയതായി കാണാം. ഹിഡന്‍ മോഡ് (Hidden mode), സുരക്ഷയ്ക്കായി 128 ബിറ്റ് എന്‍ക്രിപ്ഷന്‍ എന്നിവയും ഹൈക് ഒരുക്കിയിരിക്കുന്നു. അവസാനമായി ഓണ്‍ലൈന്‍ എപ്പോള്‍ ആയിരുന്നു (Last Seen Privacy) എന്ന കാര്യം ആരൊക്കെ കാണണം എന്നും ഹൈക് അംഗത്തിന് ക്രമീകരിക്കാം.

പുതിയ രൂപത്തിലും ഭാവത്തിലും അടിമുടി മാറി ഇന്ത്യന്‍ ഇന്‍സ്റ്റന്റ് മെസ്സഞ്ചര്‍ ഹൈക്. 20 മില്ല്യന്‍ യൂസേര്‍സ് തികഞ്ഞ കാര്യം കഴിഞ്ഞ ദിവസം പുറത്തു വിട്ടു. ഈ വിഭാഗത്തിലെ  മറ്റു ആപ്ളിക്കഷനുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഹൈകിനു  സവിശേഷതകള്‍ ഒട്ടേറെ ഉണ്ട്. കഴിഞ്ഞ മാസത്തിലെ കണക്കു പ്രകാരം iOS & Android Store-കളില്‍ ഒന്നാം സ്ഥാനം ഹൈക്കിനാണ്.

 എടുത്തു പറയുമ്പോള്‍ സ്വകാര്യതയ്ക്ക് ഹൈക് മുന്‍ഗണന നല്‍കിയതായി കാണാം. ഹിഡന്‍ മോഡ് (Hidden mode), സുരക്ഷയ്ക്കായി 128 ബിറ്റ് എന്‍ക്രിപ്ഷന്‍ എന്നിവയും ഹൈക് ഒരുക്കിയിരിക്കുന്നു. അവസാനമായി ഓണ്‍ലൈന്‍ എപ്പോള്‍ ആയിരുന്നു (Last Seen Privacy) എന്ന കാര്യം ആരൊക്കെ കാണണം എന്നും ഹൈക് അംഗത്തിന്  ക്രമീകരിക്കാം. 100 അംഗങ്ങളെ വരെ ഉള്‍പ്പെടുത്താവുന്ന ഗ്രൂപ്പ് ചാറ്റ് മറ്റൊരു പ്രത്യേകതയാണ്.


 ഇതു തരം ഫയലുകളും അറ്റാച്ച് ചെയ്തു അയക്കാം എന്നുള്ളത് ഹൈകിനെ ഈ കൂട്ടത്തില്‍ വ്യത്യസ്ഥനാക്കുന്നു. PDF, Doc, MP3 ഫോര്‍മാറ്റുകളും ഈ വിധത്തില്‍ അയക്കാം, അതും 100 MB വരെയുള്ള ഫയലുകള്‍ അനുവദനീയമാണ്. മനോഹരങ്ങളായ തീമുകളും (Themes) സ്റ്റിക്കര്‍ പാക്കേജുകളും ഹൈകിനെ ഇഷ്ടപ്പെടാന്‍ മറ്റൊരു കാരണമാവുന്നു.

ഹൈക് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ നോക്കൂ.

Read more

ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഭാഗ്യലക്ഷ്മി ഫെഫ്കയില്‍ നിന്ന് രാജിവച്ചു

ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഭാഗ്യലക്ഷ്മി ഫെഫ്കയില്‍ നിന്ന് രാജിവച്ചു

ചലച്ചിത്ര പ്രവര്‍ത്തക ഭാഗ്യലക്ഷ്മി ഫെഫ്കയില്‍ നിന്ന് രാജിവച്ചു. നടന്‍ ദിലിപീനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധിച്ചാണ് രാജി. ഇനി ഒരു

ദുബായിലെ ഹോട്ടലുകളില്‍ ഡിജിറ്റല്‍ ചെക്ക്-ഇന്‍ സൗകര്യത്തിന് അംഗീകാരം

ദുബായിലെ ഹോട്ടലുകളില്‍ ഡിജിറ്റല്‍ ചെക്ക്-ഇന്‍ സൗകര്യത്തിന് അംഗീകാരം

ദുബായ്: എമിറേറ്റിലെ ഹോട്ടലുകളില്‍ ഡിജിറ്റല്‍, കോണ്‍ടാക്റ്റ്ലെസ് ചെക്ക് ഇന്‍ സൗകര്യം നടപ്പാക്കുന്നതിന് അഗീകാരം. യുഎഇ ഉപപ്രധാനമന്ത്രിയു