സിംഗപ്പൂരില്‍ ദീപാവലി ആഘോഷിക്കാന്‍ റോഡിലിട്ട് പടക്കം പൊട്ടിച്ചു; ഇന്ത്യക്കാര്‍ക്ക് രണ്ട് വര്‍ഷം തടവും ഒരു ലക്ഷം പിഴയും

ദീപാവലി ആഘോഷിക്കാന്‍ റോഡില്‍ പടക്കം പൊട്ടിച്ച രണ്ടു ഇന്ത്യക്കാരെ കാത്തിരുന്നത് രണ്ട് വര്‍ഷം തടവും ലക്ഷം പിഴയും. നിയമവിരുദ്ധമായി പടക്കം പൊട്ടിച്ചതിനാണ് ശിക്ഷ. അധികൃതരുടെ അനുമതിയില്ലാതെ സിംഗപ്പൂരില്‍ പടക്കം പൊട്ടിക്കുന്നതും മറ്റും നിയമവിരുദ്ധമാണ്.

സിംഗപ്പൂരില്‍ ദീപാവലി ആഘോഷിക്കാന്‍ റോഡിലിട്ട് പടക്കം പൊട്ടിച്ചു; ഇന്ത്യക്കാര്‍ക്ക് രണ്ട് വര്‍ഷം തടവും ഒരു ലക്ഷം പിഴയും

ദീപാവലി ആഘോഷിക്കാന്‍ റോഡില്‍ പടക്കം പൊട്ടിച്ച രണ്ടു ഇന്ത്യക്കാരെ കാത്തിരുന്നത് രണ്ട് വര്‍ഷം തടവും ഒരു ലക്ഷം പിഴയും.
നിയമവിരുദ്ധമായി പടക്കം പൊട്ടിച്ചതിനാണ് ശിക്ഷ. അധികൃതരുടെ അനുമതിയില്ലാതെ സിംഗപ്പൂരില്‍ പടക്കം പൊട്ടിക്കുന്നതും മറ്റും നിയമവിരുദ്ധമാണ്.

തിയാഗു സെല്‍വകരാജൊ(29) ശിവകുമാര്‍ സുബ്രഹ്മണ്യം(48) എന്നിവരാണ് പടക്കം പൊട്ടിച്ച് ദീപാവലി ആഘോഷിച്ചതിന് പിടിയിലായത്. വ്യാഴാഴ്ചയായിരുന്നു ശിക്ഷ വിധിച്ചത്. ശിവകുമാര്‍ റോഡില്‍ ഒരുപെട്ടി ചൈനീസ് പടക്കം വെക്കുകയും തിയാഗു അത് കത്തിക്കുകയുമായിരുന്നു.
തിങ്കളാഴ്ച രാത്രിയിലാണ് ഇരുവരും ചേര്‍ന്ന് പടക്കംപൊട്ടിച്ചത്. ചൊവ്വാഴ്ച ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തു. പടക്കെ പൊട്ടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുകയും ചെയ്തിരുന്നു.

Read more

ലൈംഗികാതിക്രമക്കേസ്; രഞ്ജിത്തിന് ജാമ്യമില്ല, കാരവന്‍ പിടിച്ചെടുത്തു

ലൈംഗികാതിക്രമക്കേസ്; രഞ്ജിത്തിന് ജാമ്യമില്ല, കാരവന്‍ പിടിച്ചെടുത്തു

കൊച്ചി: ലൈംഗികാതിക്രമക്കേസില്‍ സംവിധായകന്‍ രഞ്ജിത്തിന് ജാമ്യമില്ല. തിങ്കളാഴ്ച വരെ രഞ്ജിത്തിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. എറണാകു