ഇന്ത്യക്കാരുടെ പ്രിയ നഗരം ദുബായ്

ഇന്ത്യക്കാരുടെ ഇഷ്ട് സഞ്ചാര നഗരം ദുബായ് തന്നെ എന്ന് റിപ്പോര്‍ട്ട് . ഇന്ത്യയില്‍ നിന്നും ദുബായിലെത്തുന്ന സന്ദര്‍ശകരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ദനവ് രേഖപ്പെടുത്തുന്നതായി ദുബായില്‍ നടക്കുന്ന അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റില്‍ ദുബായ് ടൂറിസം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ആണ് പറയുന്നത് .

ഗള്‍ഫ് രാജ്യങ്ങളെ മാറ്റി നിര്‍ത്തിയാല്‍ ദുബായിലെത്തുന്ന സന്ദര്‍ശകരില്‍ ഒന്നാം സ്ഥാനം ഇന്ത്യക്ക് തന്നെയാണ്. 2016 ലെ ആദ്യ മൂന്നുമാസത്തിനിടെ 4,67,000 ഇന്ത്യക്കാരാണ് ദുബായില്‍ എത്തിയത് . വര്‍ഷം തോറും ലോക രാജ്യങ്ങളില്‍ നിന്ന് ദുബായിലെത്തുന്ന സന്ദര്‍ശകരുടെ എണ്ണം വര്‍ദ്ദിച്ച് വരികയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു .  ഇതില്‍ സൗദിയില്‍ നിന്നുള്ളവരാണ് എണ്ണത്തില്‍ മുന്‍പന്തിയില്‍. രണ്ടാം സ്ഥാനം ഒമാനും. ആകര്‍ഷകമായ പ്രദര്‍ശനങ്ങളും ,ഷോപ്പിംങ് അനുഭവങ്ങളും,മേളകളും കലാകായിക മത്സരങ്ങളുമാണ് ദുബായിലേക്ക് വിദേശ സഞ്ചാരികളെ കൂടുതല്‍ ആകര്‍ഷിക്കുന്നത് എന്നാണ് കരുതുന്നത് .

Read more

ധാക്കയിലെ വിസ അപേക്ഷ കേന്ദ്രം അടച്ചുപൂട്ടി ഇന്ത്യ; തീരുമാനം സുരക്ഷാ ആശങ്ക നിലനിൽക്കെ

ധാക്കയിലെ വിസ അപേക്ഷ കേന്ദ്രം അടച്ചുപൂട്ടി ഇന്ത്യ; തീരുമാനം സുരക്ഷാ ആശങ്ക നിലനിൽക്കെ

ന്യൂഡല്‍ഹി: ധാക്കയിലെ വിസാ അപേക്ഷാ കേന്ദ്രം (ഐവിഎസി) അടച്ചുപൂട്ടി ഇന്ത്യ. തീവ്രവാദ സംഘടനകളുടെ ഭീഷണിയും ബംഗ്ലാദേശി നേതാക്കളുടെ ഇന്ത്യാ

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു. സാംസ്കാരിക മന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്നാണ് അവസാനനിമിഷം പ്രഖ്യാ