പൈലറ്റുമാരില്ല; ഇൻഡിഗോ 130 സർവീസുകൾ റദ്ദാക്കി

പൈലറ്റുമാരില്ല; ഇൻഡിഗോ 130 സർവീസുകൾ റദ്ദാക്കി
indigo-kRpC--621x414@LiveMint

വിമാനത്താവളങ്ങളിലെ പ്രശ്​നങ്ങളും, പൈലറ്റുമാരുടെ ലഭ്യത കുറവും കാരണം  ഇൻഡിഗോ ഇന്ന്​ 130 സർവീസുകൾ റദ്ദാക്കി. എയർലൈൻസിന്‍റെ സർവീസിൽ 10 ശതമാനത്തോളമാണ്​ റദ്ദാക്കിയവ. ഗുരുഗ്രാമിൽ നിന്നും സർവീസ്  നടത്തുന്ന  1300 ബജറ്റ്​ ഫ്ലൈറ്റുകളിൽ പലതും മോശം കാലാവസ്ഥ മൂലം കഴിഞ്ഞ ശനിയാഴ്​ച മുതൽ റദ്ദാക്കി വരുന്നുണ്ട്. ഇന്നലെയും 70 ഫ്ലൈറ്റുകൾ റദ്ദാക്കിയിരുന്നു. പൈലറ്റുമാരുടെ അഭാവത്തിൽ  40 സർവീസുകൾ അധികമായി റദ്ദാക്കുന്നതിന്​ ഇടയായതെന്നും അധികൃതർ പറയുന്നു. ഈ മാസം ദിവസവും 30 സർവീസുകളാക്കി  ചുരുക്കമാണ് അധികൃതരുടെ  തീരുമാനം.

Read more

പശ്ചിമേഷ്യൻ സംഘർഷം; സൗദി കിരീടാവകാശിയുമായി സംസാരിച്ച് പ്രധാനമന്ത്രി

പശ്ചിമേഷ്യൻ സംഘർഷം; സൗദി കിരീടാവകാശിയുമായി സംസാരിച്ച് പ്രധാനമന്ത്രി

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പശ്ചിമേഷ്യൻ സംഘർഷത്തെ കുറിച്ച് ഇരുവരു