ഒറ്റവാക്കില്‍ പറഞ്ഞാല്‍ അവിസ്മരണീയം; ആളൊരുക്കത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

ഇന്ദ്രന്‍സിനെ മികച്ച നടനായി തിരഞ്ഞെടുത്ത ആളൊരുക്കം സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി.  വിസി അഭിലാഷാണ് ചിത്രത്തിന്റെ സംവിധായകന്‍. നഷ്ടപ്പെടുന്ന മകനെ തിരയുന്ന പിതാവിന്റെ മാനസികാവസ്ഥ അവിസ്മരണീയമാക്കിയതിനായിരുന്നു ഇന്ദ്രന്‍സിന് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചത്.

ഒറ്റവാക്കില്‍ പറഞ്ഞാല്‍ അവിസ്മരണീയം; ആളൊരുക്കത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി
indrans-aalorukkam-6_552x368

ഇന്ദ്രന്‍സിനെ മികച്ച നടനായി തിരഞ്ഞെടുത്ത ആളൊരുക്കം സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി.  വിസി അഭിലാഷാണ് ചിത്രത്തിന്റെ സംവിധായകന്‍. നഷ്ടപ്പെടുന്ന മകനെ തിരയുന്ന പിതാവിന്റെ മാനസികാവസ്ഥ അവിസ്മരണീയമാക്കിയതിനായിരുന്നു ഇന്ദ്രന്‍സിന് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചത്. ട്രെയിലറില്‍ ഇന്ദ്രന്‍സിന്റെ അമ്പരപ്പിക്കുന്ന ഭാവങ്ങള്‍ കാണാം. കാണാതായ മകനെത്തേടി അലയുമ്പാഴും ദു:ഖം ഉള്ളിലൊളിപ്പിച്ച് ഇന്ദ്രന്‍സ് നടത്തിയ പ്രകടനത്തിനാണ് ജൂറിയുടെ കയ്യൊപ്പ്.

Read more

ലാലേട്ടന്‍ വീണ്ടും പൊലീസ് വേഷത്തില്‍; ‘L365’ ല്‍ ബിനു പപ്പു ക്രിയേറ്റീവ് ഡയറക്ടര്‍

ലാലേട്ടന്‍ വീണ്ടും പൊലീസ് വേഷത്തില്‍; ‘L365’ ല്‍ ബിനു പപ്പു ക്രിയേറ്റീവ് ഡയറക്ടര്‍

ലാലേട്ടനെ കേന്ദ്ര കഥാപാത്രമാക്കി ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന പുതിയ വലിയ പ്രൊജക്ടായ ‘L365’ ന്റെ ഒരുക്കങ്ങള്‍ പു