ഇന്ദ്രൻസ്‌ മികച്ച നടൻ, സിംഗപ്പൂർ സൗത്ത്‌ ഏഷ്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ കൊടിയിറങ്ങി‌

ഇന്ദ്രൻസ്‌ മികച്ച നടൻ, സിംഗപ്പൂർ സൗത്ത്‌ ഏഷ്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ കൊടിയിറങ്ങി‌
img_7413

ആഗസ്റ്റ്‌ 30നു തുടങ്ങിയ സിംഗപ്പൂർ സൗത്ത്‌ ഏഷ്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിനു ഇന്ന് സമാപനമായി.

മേളയിൽ മികച്ച നടനുള്ള പുരസ്കാരത്തിനു ഇന്ദ്രൻസ് അർഹനായി. ഡോക്ടർ ബിജു സംവിധാനം ചെയ്ത "വെയിൽമരങ്ങൾ" എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെയാണു തന്റെ ആദ്യ രാജ്യാന്തരപുരസ്കാരത്തിനു ഇന്ദ്രൻസ്‌ അർഹനായത്‌.

വിവിധ ഭാഷകളിലായി, മുപ്പതിലധികം ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിച്ചു.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു