തനിക്ക് ഒരുപാടു പ്രശ്നങ്ങളും തിരക്കുകളുമുണ്ട്; ‘അമ്മ’യുടെ അധ്യക്ഷ പദവിയില്‍ നിന്നു ഒഴിയുമെന്നു നടനും എംപിയുമായ ഇന്നസന്റ്

താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ അധ്യക്ഷ പദവിയില്‍ നിന്നു ഒഴിയുമെന്നു നടനും എംപിയുമായ ഇന്നസന്റ്.തനിക്ക് ഒരുപാടു പ്രശ്നങ്ങളും തിരക്കുകളുമുണ്ട് അധ്യക്ഷപദവിയിൽ നിന്നും മാറുമെന്ന കാര്യം നേരത്തേ വ്യക്തമാക്കിയതാണ്. വർഷങ്ങളായി താൻ ഈ സ്ഥാനത്തുണ്ട്.

തനിക്ക് ഒരുപാടു പ്രശ്നങ്ങളും തിരക്കുകളുമുണ്ട്; ‘അമ്മ’യുടെ അധ്യക്ഷ പദവിയില്‍ നിന്നു ഒഴിയുമെന്നു നടനും എംപിയുമായ ഇന്നസന്റ്
innocent-smile.jpg.image.784.410

താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ അധ്യക്ഷ പദവിയില്‍ നിന്നു ഒഴിയുമെന്നു നടനും എംപിയുമായ ഇന്നസന്റ്.തനിക്ക് ഒരുപാടു പ്രശ്നങ്ങളും തിരക്കുകളുമുണ്ട് അധ്യക്ഷപദവിയിൽ നിന്നും മാറുമെന്ന കാര്യം നേരത്തേ വ്യക്തമാക്കിയതാണ്. വർഷങ്ങളായി താൻ ഈ സ്ഥാനത്തുണ്ട്.

കഴിഞ്ഞ നാലു ടേമിലും തന്നെ അധ്യക്ഷസ്ഥാനത്തു നിന്നു മാറ്റി നിർത്തണമെന്ന് അഭ്യർഥിച്ചിരുന്നു. എന്നാൽ സ്നേഹത്തിന്റെ സമ്മർദം കൊണ്ടു തുടരുകയായിരുന്നെന്നും ഇന്നസന്റ് വ്യക്തമാക്കി. (മൂന്നു വർഷമാണ് ഒരു ഭരണസമിതിയുടെ കാലാവധി)

ജൂലൈയിൽ ചേരാനിരിക്കുന്ന ജനറൽ ബോഡിയിൽ തന്റെ നിലപാട് വ്യക്തമാക്കും. സ്ഥാന മോഹമില്ല, അമ്മയുടെ അധ്യക്ഷ സ്ഥാനം കഷ്ടപ്പെട്ടു നേടിയതുമല്ല. മറ്റുള്ളവരുടെ സ്നേഹത്തോടെയുള്ള നിർബന്ധത്തിനു വഴങ്ങിയാണ് തുടരുന്നത്. താൻ രാജി വയ്ക്കുന്നതല്ല. എല്ലാത്തവണയും ജനറൽ ബോഡിയിൽ ചോദിക്കുന്ന കാര്യം ഇത്തവണയും ആവർത്തിക്കും. തനിക്കു രാജിവയ്ക്കേണ്ട സാഹചര്യമില്ലെന്നും ഇന്നസന്റ് വ്യക്തമാക്കി.

Read more

ഇൻഷുറൻസില്ലെങ്കിൽ ഇനി പിഴയില്ല, വാഹനം പിടിച്ചെടുക്കും; പുതിയ ഭേദഗതിക്ക് നീക്കം

ഇൻഷുറൻസില്ലെങ്കിൽ ഇനി പിഴയില്ല, വാഹനം പിടിച്ചെടുക്കും; പുതിയ ഭേദഗതിക്ക് നീക്കം

ന്യൂഡൽഹി: ഇൻഷുറൻസില്ലാതെ നിരത്തിലിറങ്ങുന്ന വാഹനങ്ങൾക്കെതിരേ കർശന നടപടിയുമായി കേന്ദ്രസർക്കാർ. ഇൻഷുറൻസില്ലാത്തതും പുതുക്കാത്തതുമായ വാഹനങ്ങൾ