148ാം നിലയില്‍ നിന്ന് ഐഫോണ്‍7 പ്ലസ് താഴേക്ക് എറിഞ്ഞ് പരീക്ഷണം. വീഡിയോ കാണാം

148ാം നിലയില്‍ നിന്ന് ഐഫോണ്‍7 പ്ലസ് താഴേക്ക് എറിഞ്ഞ് പരീക്ഷണം. വീഡിയോ കാണാം
iphone-burj-khalifa

ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ് ബുര്‍ജ് ഖലീഫയില്‍ നിന്ന് ഒരു വ്യത്യസ്തമായ പരീക്ഷണം ഇന്നലെ നടന്നു. ഐഫോണ്‍ 7 പ്ലസ് താഴേക്ക് പതിച്ചു. ഇത് അറിയാതെ പറ്റിയതല്ല, ബുര്‍ജ് ഖലീഫയില്‍ നിന്ന് ഐഫോണ്‍ താഴേക്ക് എറിഞ്ഞാല്‍ എന്ത് സംഭവിക്കും എന്നറിയാന്‍ വേണ്ടിയായിരുന്നു പരീക്ഷണം. വ്ലോഗറായ ടെക്സാറാക്സാണ് ഈ വിചിത്രമായ പരീക്ഷണം നടത്തിയത്.
ഫോണ്‍ കണ്ടെത്താനുള്ള ആപ്പ് ഓണ്‍ ചെയ്താണ് ഫോണ്‍ വലിച്ചെറിഞ്ഞതെങ്കിലും ഇത് വരെ ഫോണിന്‍റെ പൊടി പോലും കിട്ടിയിട്ടില്ല. വീഡിയോ കാണാം.

Read more

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം