കൊല്‍ക്കത്ത നേടി; ഷൂട്ടൗട്ടില്‍ ബ്ലാസ്റ്റേഴ്‌സിന് അടിതെറ്റി

കൊച്ചിയിലെ മഞ്ഞക്കടലിന്റെ പ്രതീക്ഷകള്‍ ഫലിച്ചില്ല .ഐഎസ്എല്‍ മൂന്നാം പതിപ്പിൽ കേരള ബ്ലാസ്റ്റേഴ്സിനെ പെനൽറ്റി ഷൂട്ടൗട്ടിൽ (4–3) വീഴ്ത്തി അത്‍ലറ്റികോ ഡി കൊൽക്കത്തയ്ക്ക് കിരീടം. രണ്ടാം തവണയാണ് കൊൽക്കത്ത കിരീടം സ്വന്തമാക്കുന്നത്.

കൊല്‍ക്കത്ത നേടി; ഷൂട്ടൗട്ടില്‍ ബ്ലാസ്റ്റേഴ്‌സിന് അടിതെറ്റി
islll

കൊച്ചിയിലെ മഞ്ഞക്കടലിന്റെ പ്രതീക്ഷകള്‍ ഫലിച്ചില്ല .ഐഎസ്എല്‍ മൂന്നാം പതിപ്പിൽ കേരള ബ്ലാസ്റ്റേഴ്സിനെ പെനൽറ്റി ഷൂട്ടൗട്ടിൽ (4–3) വീഴ്ത്തി അത്‍ലറ്റികോ ഡി കൊൽക്കത്തയ്ക്ക് കിരീടം. രണ്ടാം തവണയാണ് കൊൽക്കത്ത കിരീടം സ്വന്തമാക്കുന്നത്.

തുടക്കത്തില്‍ മികച്ച മുന്നേറ്റങ്ങളുമായി ബ്ലാസ്റ്റേഴ്‌സ് കളം വാണെങ്കിലും പെടുന്നനെ തന്നെ കൊല്‍ക്കത്ത മത്സരത്തിലേക്ക് തിരികെ വന്നതോടെ കളി ആവേശത്തിന്റെ കൊടുമുടിയിലേക്ക് എത്തി .ഷൂട്ടൗട്ടിലൂടെയാണ് വിജയം നിശ്ചയിച്ചത് . കേരളത്തിനായി കിക്കെടുത്ത രണ്ടു പേര്‍ ലക്ഷ്യം നേടാനാകാതെ പോയി.ആദ്യം കിക്കെടുത്ത അന്‍റോണിയോ ജെര്‍മെന്‍ ഗോള്‍ ലക്ഷ്യത്തിലെത്തിച്ചു. രണ്ടാം കിക്കെടുത്ത കൊല്‍ക്കത്തയുടെ ഇയാന്‍ ഹ്യൂമിന്‍റെ കിക്ക് ബ്ലാസ്‌റ്റേഴ്‌സ് ഗോളി തടുത്തു. ബ്ലാസ്‌റ്റേഴ്‌സിന്‍റെ രണ്ടാം കിക്കെടുത്തെ ബെല്‍ഫോര്‍ട്ടും കിക്ക് കൃത്യമായി വലയിലെത്തിച്ചു.

കൊല്‍ക്കത്തക്കായി സൗമിക് ഡ്യൂട്ടിയും ലക്ഷ്യത്തിലെത്തിച്ചു. പിന്നീട് കിക്കെടുത്ത ബ്ലാസ്റ്റേഴ്‌സ് താരം എെന്‍റേയുടെ കിക്ക് ഗോള്‍ പോസ്റ്റിന് പുറത്തേക്ക് ആയിരുന്നു. പിന്നീട് ബോര്‍ഗ ഫെര്‍ണാണ്ടസ് കൊല്‍ക്കത്തക്കായി  ലക്ഷ്യം കണ്ടു. മുഹമ്മദ് റഫീക്ക് കേരളത്തിനായി വലകുലുക്കി. ഇതോടെ സ്‌കോര്‍ 4-4 എന്ന നിലയിലും തുല്യമായി.

Read more

IDSFFK; ഡെലിഗേറ്റ് രജിസ്‌ട്രേഷൻ ഇന്നു മുതല്‍, സ്റ്റുഡന്റ്സ് പാസുകൾ ഇരട്ടിപ്പിച്ചു

IDSFFK; ഡെലിഗേറ്റ് രജിസ്‌ട്രേഷൻ ഇന്നു മുതല്‍, സ്റ്റുഡന്റ്സ് പാസുകൾ ഇരട്ടിപ്പിച്ചു

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 18ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള (ഐ.ഡി.എസ്.എഫ്.എഫ്

കാത്തിരിപ്പിന് വിരാമം; ആപ്പിളിൻ്റെ ഫോൾഡബിൾ ഫോണായ ഡ്യുവോ അവതരിപ്പിച്ചു, വില ഇങ്ങനെ !

കാത്തിരിപ്പിന് വിരാമം; ആപ്പിളിൻ്റെ ഫോൾഡബിൾ ഫോണായ ഡ്യുവോ അവതരിപ്പിച്ചു, വില ഇങ്ങനെ !

ന്യൂയോർക്ക്: കാത്തിരിപ്പിന് വിരാമമിട്ട് ഫോൾഡബിൾ ഫോണായ ഡ്യുവോ ഐ ഫോൺ ആപ്പിൾ അവതരിപ്പിച്ചു. കമ്പനിയുടെ ചരിത്രത്തിലാദ്യമായി അവതരി

അഭിനയ പ്രതിഭകൾ നേർക്കുനേർ; ഉർവശി- ജോജു ചിത്രം 'ആശ' നാളെ തിയേറ്ററുകളിൽ

അഭിനയ പ്രതിഭകൾ നേർക്കുനേർ; ഉർവശി- ജോജു ചിത്രം 'ആശ' നാളെ തിയേറ്ററുകളിൽ

മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളായ ഉര്‍വ്വശിയും ജോജു ജോര്‍ജ്ജും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന 'ആശ'യുടെ ചങ്കിടിപ്പേറ്റുന്

മെസ്സേജ് വരും; വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തി കെഎസ്ഇബി

മെസ്സേജ് വരും; വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തി കെഎസ്ഇബി

തിരുവനന്തപുരം: വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തി കെഎസ്ഇബി. വൈദ്യുതി നിയന്ത്രണം ഏതുസമയത്ത് എന്