വെസ്റ്റ് ബാങ്കിൽ 3 പലസ്തീൻകാർ കൊല്ലപ്പെട്ടു

വെസ്റ്റ് ബാങ്കിൽ 3 പലസ്തീൻകാർ കൊല്ലപ്പെട്ടു
AFP_33B24BT

ജറുസലം: അധിനിവേശ വെസ്റ്റ്ബാങ്കിലെ നബ്‍‌ലുസിൽ ഇസ്രയേൽ സേന 3 പലസ്തീൻ യുവാക്കളെ‌ വെടിവച്ചുകൊന്നു. കാറിൽ സഞ്ചരിച്ചിരുന്ന ഇവർക്കുനേരെ സേന വെടിവയ്ക്കുകയായിരുന്നു.

നബ്‌ലുസ് പട്ടണത്തിലെ ഇസ്രയേലി കുടിയേറ്റകേന്ദ്രത്തിനുസമീപം സംഘർഷമുണ്ടായിരുന്നു. ഇതിനുപിന്നാലെയാണു കാറിനുനേരെ വെടിവയ്പുണ്ടായത്. കൊല്ലപ്പെട്ടവർ ഭീകരരാണെന്നും കാറിൽനിന്നു തോക്കുകൾ പിടിച്ചെടുത്തതായും ഇസ്രയേൽ അവകാശപ്പെട്ടു.

Read more

"ജാതിമത ഭേദമന്യേ ഏവരും ഒന്നിച്ചിരിക്കുന്ന ഈ സുദിനം നാടിന്റെ സാമൂഹിക ഐക്യത്തെ കൂടുതൽ ദൃഢമാക്കും"; രാഷ്ട്രപതിയുടെ ഓണാശംസ

"ജാതിമത ഭേദമന്യേ ഏവരും ഒന്നിച്ചിരിക്കുന്ന ഈ സുദിനം നാടിന്റെ സാമൂഹിക ഐക്യത്തെ കൂടുതൽ ദൃഢമാക്കും"; രാഷ്ട്രപതിയുടെ ഓണാശംസ

ഡൽഹി: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ഓണം പ്രകൃതിയോടുള്ള നന്ദി പ്രകടിപ്പിക്കുന്ന ഉത്സവമാണ്. ഇന്ത്യയിലും വിദേശത്തുമു

കേരളത്തിന് കേന്ദ്രത്തിന്റെ ഓണസമ്മാനം: 'കേരളം' പേരുമാറ്റ വിജ്ഞാപനം പ്രാബല്യത്തിൽ

കേരളത്തിന് കേന്ദ്രത്തിന്റെ ഓണസമ്മാനം: 'കേരളം' പേരുമാറ്റ വിജ്ഞാപനം പ്രാബല്യത്തിൽ

ന്യൂഡൽഹി: കേരളത്തിന്റെ ഔദ്യോഗിക നാമം മാതൃഭാഷയുടെ തനിമ നിലനിർത്തി 'കേരളം' എന്ന് മാത്രമാക്കി കേന്ദ്ര സർക്കാരിന്റെ നിർണായക വിജ്