ന്യൂഡൽഹി: വ്യോമസേന വിങ് കമാൻഡർ അഭിനന്ദൻ വർധമാനെക്കുറിച്ചുള്ള 11 വിഡിയോ ലിങ്കുകൾ നീക്കം ചെയ്യാൻ യൂട്യൂബിന് കേന്ദ്ര നിർദേശം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശമനുസരിച്ചു വിവരസാങ്കേതിക മന്ത്രാലയം ആണു യൂട്യൂബിനു നിർദേശം കൊടുത്തത്. പാക്ക് വ്യോമവിമാനങ്ങളെ തുരത്തിയോടിച്ച മിഗ് 21ന്റെ പൈലറ്റായിരുന്നു അഭിനന്ദൻ വർധമാൻ. ഇദ്ദേഹത്തെ പിടികൂടുന്നതും മർദിക്കുന്നതും മറ്റുമായി നിരവധി വീഡിയോകൾ കഴിഞ്ഞദിവസം യുട്യൂബിൽ പ്രചരിച്ചിരുന്നു. ഈ വീഡിയോകളാണ് നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിട്ടുള്ളത്.അഭിനന്ദനെക്കുറിച്ചുള്ള ഏതൊക്കെ വിഡിയോകളാണു നീക്കം ചെയ്യാൻ ആവശ്യപ്പെട്ടതെന്നു പുറത്തുവിട്ടിട്ടില്ല.
Home India Delhi News വ്യോമസേന വിങ് കമാൻഡർ അഭിനന്ദനെക്കുറിച്ചുള്ള വിഡിയോ ലിങ്കുകൾ നീക്കം ചെയ്യാൻ യൂട്യൂബിന് കേന്ദ്ര നിർദേശം
Latest Articles
ആദ്യദിനം 100 കോടി ക്ലബ്ബിൽ ‘ഗോട്ട്’, നേടിയത് 126.32 കോടി; കളക്ഷന്‍ റിപ്പോർട്ട് പുറത്തുവിട്ട്...
സൂപ്പർ സ്റ്റാർ വിജയ് നായകനായ ഏറ്റവും പുതിയ ചിത്രം ഗോട്ട് ആഗോള തലത്തില്‍ റിലീസ് ചെയ്തിരുന്നു . ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യ ദിന ബോക്സ് ഓഫീസ് കളക്ഷന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്...
Popular News
നോർക്ക കാനറാ ബാങ്ക് പ്രവാസി ലോൺ ക്യാമ്പ്; 6.90 കോടിയുടെ സംരംഭക വായ്പകള്‍ക്ക് ശുപാര്‍ശ
തിരുവനന്തപുരം: തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലെ പ്രവാസി സംരംഭകര്‍ക്കായി നോർക്ക റൂട്ട്സും കാനറാ ബാങ്കും സംയുക്തമായി സംഘടിപ്പിച്ച ബിസിനസ് ലോൺ ക്യാമ്പില്‍ 6.90 കോടി രൂപയുടെ സംരംഭകവായ്പകള്‍ക്ക് ശുപാര്‍ശ നല്കി. തൃശ്ശൂര്‍...
പ്രകൃതി ദുരന്തത്തിൽ ആയിരങ്ങൾ മരിച്ചു; ഉത്തരവാദികളെന്നാരോപിച്ച് 30 ഉദ്യോഗസ്ഥരെ തൂക്കിക്കൊന്ന് ഉത്തരകൊറിയ
പ്യോംങ്യാങ്: ചൈനയിൽ ശക്തമായ മഴയെ തുടർന്ന് വെള്ളപൊക്കവും മണ്ണിടിച്ചിലും മൂലം ഉണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 1000 കടന്നു. പ്രകൃതി ദുരന്തം മൂലമുണ്ടായ മരണങ്ങൾ തടയുന്നതിൽ പരാജയപ്പെട്ട 30 ഉദ്യോഗസ്ഥരെ...
ഗ്ലോബൽ വില്ലജ് എഡിഷൻ 29, ഒക്റ്റോബർ 16 മുതൽ
ദുബായ്: മേഖലയിലെ ഏറ്റവും വലിയ വിനോദ കേന്ദ്രങ്ങളിലൊന്നായ ഗ്ലോബൽ വില്ലജ് ഒക്റ്റോബർ 16ന് തുറക്കും. ഗ്ലോബൽ വില്ലേജിന്റെ ഇരുപത്തൊമ്പതാം പതിപ്പിൽ വ്യത്യസ്ത അനുഭവമാണ് സന്ദർശകരെ കാത്തിരിക്കുന്നതെന്ന് അധികൃതർ.
നോർവേ രാജകുമാരി വിവാഹിതയായി; വരൻ സ്വയം പ്രഖ്യാപിത ആത്മീയ ഗുരു
ഹെൽസിങ്കി: നോർവേ രാജകുമാരി മാർത്ത ലൂയിസ് വിവാഹിതയായി. അമെരിക്കയിലെ സ്വയം പ്രഖ്യാപിത ആത്മീയ ഗുരുവായ ഡ്യുറെക് വെറെട്ടാണ് രാജകുമാരിയെ വിവാഹം കഴിച്ചത്. സമൂഹമാധ്യമങ്ങളിലെയും റിയാലിറ്റി ഷോയിലെയും മിന്നും താരങ്ങൽ പങ്കെടുത്ത...
ഓണത്തെ വരവേൽക്കാൻ ഇനി 10 നാൾ
ഓണം മലയാളികൾക്ക് ഒരു വികാരമാണ്. ലോകത്തിന്റെ ഏത് കോണിലാണെങ്കിലും ഓണമായാൽ നാട്ടിൽ പോകാൻ ആഗ്രഹിക്കാത്തവർ കാണില്ല. നാട്ടുകാരും വീട്ടുകാരും ഒന്നിച്ചുള്ള ആഘോഷങ്ങളും ഓണസദ്യയും ഓണക്കോടിയും പായസവും ഒക്കെയായി ഓരോ ഓണക്കാലവും...