ജമ്മു കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ;ഒരു ഭീകരനെ വധിച്ചു

kashmir-search-operation-june-8-2019

ശ്രീനഗർ: ജമ്മു കശ്മീരിലെ അനന്ത്നാഗിൽ ശനിയാഴ്ച പുലർച്ചെ ഭീകരുമായുളള ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചു.അനന്ത്നാഗിലെ നൗഗാം ഷാബാദിലാണ് ഏറ്റുമുട്ടലുണ്ടായതെന്ന് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു.

9 രാഷ്ട്രീയ റൈഫിൾസ്, സിആർപിഎഫ് ജവാന്മാർ നടത്തിയ തിരച്ചിലിനിടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. തുടർന്നുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരനെ വധിച്ചത്. മേഖലയിൽ തിരച്ചിലിനായി ഹെലികോപ്റ്ററുകളും രംഗത്തിറക്കി. വെള്ളിയാഴ്ച പുൽവാമയിലുണ്ടായ ഏറ്റുമുട്ടലിൽ 4 ജയ്ഷെ മുഹമ്മദ് ഭീകരരെ കശ്മീർ പൊലീസ് വധിച്ചിരുന്നു.

Read more

സുനിത വില്യംസ് വിശ്രമജീവിതത്തിലേക്ക്; പെൻഷൻ മാത്രം ലക്ഷങ്ങൾ

ബഹിരാകാശ ഗവേഷക സുനിത വില്യംസ് നാസയിൽ നിന്ന് വിരമിക്കുകയാണ്. നീണ്ട 27 വർഷത്തെ ഗവേഷണത്തിനു ശേഷമാണ് സുനിത വിരമിക്കുന്നത്. 2025 ഡിസം