വാച്ച് മെക്കാനിക്കായി ജയറാം ലോനപ്പന്‍റെ മാമോദീസ ട്രെയ്‌ലർ ഇറങ്ങി

വാച്ച് മെക്കാനിക്കായി  ജയറാം ലോനപ്പന്‍റെ മാമോദീസ ട്രെയ്‌ലർ  ഇറങ്ങി
23176

ജയറാം നായകനാകുന്ന 'ലോനപ്പന്റെ മാമ്മോദീസ' ട്രെയിലർ റിലീസ് ചെയ്തു. ലിയോ തദേവൂസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
പെൻ ആൻഡ് പേപ്പർ ക്രിയേഷൻസിന്റെ ബാനറിൽ ഷിനോയ് മാത്യു നിർമിക്കുന്ന ചിത്രത്തിൽ അന്ന രേഷ്മ രാജനാണു നായികാ. ജോജു ജോർജ്, ദിലീഷ് പോത്തൻ, കനിഹ, ശാന്തി കൃഷ്ണ, അലൻസിയർ ,ഹാരിഷ് കണാരൻ തുടങ്ങിയവർ ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്.

തൃശൂരെ ഒരു വാച്ച് മെക്കാനിക്കായാണ് ജയറാം ചിത്രത്തിലെത്തുന്നത്. സുധീർ സുരേന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രം അങ്കമാലിയിലാണ്  ചിത്രീകരിച്ചിരിക്കുന്നത്. വിനീത് ശ്രീനിവാസന്‍ നായകനായി എത്തിയ ഒരു സിനിമാക്കാരന് ശേഷം ലിയോ സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് ‘ലോനപ്പന്‍റെ മാമ്മോദീസ’.

Read more

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

തിരുവനന്തപുരം: ഐ.എഫ്‌.എഫ്‌.കെയുടെ ഭാഗമായി ഞായറാഴ്ച നടന്ന ഇന്ത്യൻ സിനിമയിലെ പുരുഷാധിപത്യം: അധികാരം, ലിംഗം, രാഷ്ട്രീയം എന്ന ഓപ്പൺ ഫോറം, സി

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം