ജെറ്റ് എയര്‍വെയ്സില്‍ ഇന്ന് ടിക്കറ്റ്‌ എടുക്കുന്നവര്‍ക്ക് വമ്പന്‍ ഓഫറുകള്‍

ജെറ്റ് എയര്‍വെയ്സ് 24ാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഇന്ന് ടിക്കറ്റ്‌ ബുക്ക്‌ ചെയ്യുന്നവര്‍ക്ക് വമ്പന്‍ ഓഫറുകള്‍. ആഭ്യന്തര, അന്താരാഷ് ട്ര സര്‍വീസുകളില്‍ എല്ലാം ആകര്‍ഷണീയമായ ഓഫറുകള്‍ ഉണ്ട്.

ജെറ്റ് എയര്‍വെയ്സില്‍ ഇന്ന് ടിക്കറ്റ്‌ എടുക്കുന്നവര്‍ക്ക് വമ്പന്‍ ഓഫറുകള്‍
flight

ജെറ്റ് എയര്‍വെയ്സ് 24ാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഇന്ന് ടിക്കറ്റ്‌ ബുക്ക്‌ ചെയ്യുന്നവര്‍ക്ക് വമ്പന്‍ ഓഫറുകള്‍.  ആഭ്യന്തര, അന്താരാഷ്​ട്ര സര്‍വീസുകളില്‍ എല്ലാം ആകര്‍ഷണീയമായ ഓഫറുകള്‍ ഉണ്ട്.

ഇൻറര്‍നാഷനല്‍ നെറ്റ്​വർക്കില്‍ ഇന്ന്​ ​ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ്​ ഒാഫർ ലഭിക്കുക. ടിക്കറ്റ് അടിസ്ഥാന നിരക്കി​െൻറ 24 ശതമാനം ഡിസ്കൗണ്ട് ലഭിക്കുമെന്നാണ്​ അധികൃതർ അറിയിച്ചിട്ടുള്ളത്​. എക്കോണമി, പ്രീമിയര്‍ ക്ലാസുകളില്‍ ഓഫര്‍ ലഭ്യമാണ്.ആഭ്യന്തര സര്‍വീസില്‍ തിരഞ്ഞെടുക്കപ്പെട്ട മേഖലകളിലും ഓഫര്‍ ലഭിക്കും. ജൂണ്‍ 16 മുതലുള്ള യാത്രകള്‍ക്കാണ് ആനുകൂല്ല്യം ലഭിക്കുക. മറ്റു ഓഫറുകളുമായോ പ്രമോഷനുകളുമായോ ഇതിനെ കൂട്ടിയിണക്കാനാവില്ലെന്നും അധികൃതർ പറഞ്ഞു. നേരിട്ടുള്ള വിമാനങ്ങളില്‍ വ്യക്തിഗത ബുക്കിങിനാണ് ഓഫര്‍ ലഭിക്കുക. ഫസ്​റ്റ്​ കം ഫസ്റ്റ് സെര്‍വ് അടിസ്ഥാനത്തിലാണ് ഡിസ്കൗണ്ട് ലഭിക്കുക.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു