ഈ പെണ്‍കുട്ടി ആരാണെന്നു അറിയാമോ?; കേട്ടാല്‍ ഞെട്ടും

ഈ സുന്ദരി ആരാണെന്ന് അറിയാമോ ? ചൈനീസ്‌ പെണ്‍കുട്ടി എന്ന് പറഞ്ഞാല്‍ അത് സത്യം പക്ഷെ ഇവള്‍ ജീവനുള്ള ഒരു സുന്ദരി അല്ല എന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ .എന്നാല്‍ അതാണ് സത്യം ഇതൊരു റോബോട്ടാണ്.

ഈ പെണ്‍കുട്ടി ആരാണെന്നു അറിയാമോ?; കേട്ടാല്‍ ഞെട്ടും
JIA

ഈ സുന്ദരി ആരാണെന്ന് അറിയാമോ ? ചൈനീസ്‌ പെണ്‍കുട്ടി എന്ന് പറഞ്ഞാല്‍ അത് സത്യം പക്ഷെ ഇവള്‍ ജീവനുള്ള ഒരു സുന്ദരി അല്ല എന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ .എന്നാല്‍ അതാണ് സത്യം ഇതൊരു റോബോട്ടാണ്. അതെ ഈ സുന്ദരിയുടെ പേര് ജിയ. മനോഹരമായി ചിരിക്കും. സംസാരിക്കും. കണ്ണുകളില്‍ പ്രണയത്തോടെ നമ്മെ നോക്കും.പക്ഷെ ഇവള്‍ ഒരു റോബര്‍ട്ട് ആണ് എന്നതാണ് സത്യം.

ചൈന ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ ഒരു സംഘം ശാസ്ത്രജ്ഞരാണ് ജിയയ്ക്ക് ജീവന്‍ നല്‍കിയത്. മനുഷ്യനെപ്പോലിരിക്കുന്ന റോബോട്ടുകള്‍ക്ക് രൂപം നല്‍കാനുള്ള പ്രൊജക്ടിന്റെ ഭാഗമായാണ് ജിയ പിറന്നത്. മുഖഭാവങ്ങള്‍കൊണ്ടും സംസാര ശേഷി കൊണ്ടും കാണുന്നവരെ മുഴുവന്‍ അതിശയിപ്പിക്കുകയാണ് ജിയ.ചൈനയിലെ ആദ്യ മനുഷ്യസമാന റോബോട്ട് ആണ് ജിയ. സ്വാഭാവികമായ കണ്ണിന്റെ ചലനങ്ങളും ചുണ്ടുകളുടെ അനക്കവുമാണ് ജിയയുടേത്.

Read more

ട്രേഡെക്സ് കേരള 2026: ലോഗോ പ്രകാശനം ചെയ്തു

ട്രേഡെക്സ് കേരള 2026: ലോഗോ പ്രകാശനം ചെയ്തു

കേരളത്തിലെ സൂക്ഷ്മ–ചെറുകിട–ഇടത്തരം (MSME) സംരംഭകർക്ക് തങ്ങളുടെ ഉത്പന്നങ്ങൾ അന്താരാഷ്ട്ര ബയർമാർക്ക് മുന്നിൽ അവതരിപ്പിക്കാനും കയറ്റുമതി സാധ്

28 വർഷത്തെ താക്കറെ ആധിപത്യം അവസാനിപ്പിച്ചു: മഹായുതി ഇനി മുംബൈ ഭരിക്കും

28 വർഷത്തെ താക്കറെ ആധിപത്യം അവസാനിപ്പിച്ചു: മഹായുതി ഇനി മുംബൈ ഭരിക്കും

രാജ്യത്തെ ഏറ്റവും വലിയ കോപ്പറേഷനിൽ ഭരണം നേടി ബി ജെ പി മുന്നണി. മഹാരാഷ്ട്രയിലെ ബൃഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ വിജയി