കലോത്സവം ഗംഭീരം: നടത്തിപ്പിന്‍റെ തുക ഇതുവരെ നൽകിയിട്ടില്ലെന്ന് കെ. രാധാകൃഷ്ണൻ

Share

തിരുവനന്തപുരം: സാമ്പത്തിക പ്രശ്നങ്ങളുള്ളതിനാൽ സ്കൂൾ കലോത്സവത്തിന് മുന്നോടിയായി നടത്തിയ റവന്യൂ, സബ് ജില്ലാ കലോത്സവങ്ങൾക്ക് ചെലവായ തുക നൽകാൻ കഴിഞ്ഞിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിക്ക് വേണ്ടി മന്ത്രി കെ.രാധാകൃഷ്ണൻ മറുപടി നൽകി.

റവന്യൂ വിഭാഗത്തിൽ 43 ലക്ഷവും സബ്ജില്ലകളിൽ 2.5 ലക്ഷം രൂപയുമാണ് നൽകാനുള്ളത്. കലോത്സവത്തെ ലോകറെക്കാഡിൽ ഉൾപ്പെടുത്തുന്നതിനുള്ള സാദ്ധ്യതകൾ ആരായുന്നതിന് സമിതിയെ നിയോഗിക്കും. അപ്പീലുകൾ നിയന്ത്രിക്കുന്നതിനും ഗോത്ര കലകൾ കൂടി ഉൾപ്പെടുത്തുന്നതും കലോത്സവ മാനുവൽ പരിഷ്കരണ സമയത്ത് പരിഗണിക്കുമെന്നും ദലീമ, കെ‌.കെ.ശൈലജ, എം.മുകേഷ്, കെ‌.എം.സച്ചിൻദേവ്, കോവൂർ കൊച്ചുമോൻ, കെ.ബാബു (നെന്മാറ) തു‌‌ങ്ങിയവരെ മന്ത്രി അറിയിച്ചു.

Read more

ജാതി അധിക്ഷേപം; ‘ഖര്‍ഗെയ്ക്ക് നീതി ലഭിക്കണം; കേസെടുക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കണം’; രാഹുല്‍ഗാന്ധി

ജാതി അധിക്ഷേപം; ‘ഖര്‍ഗെയ്ക്ക് നീതി ലഭിക്കണം; കേസെടുക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കണം’; രാഹുല്‍ഗാന്ധി

ഡല്‍ഹി: രാജ്യത്ത് ദളിതര്‍ വലിയ അധിക്ഷേപം നേരിടുന്നുവെന്ന് ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാജുന്‍ ഖര്