കക്ഷി : അമ്മിണിപ്പിള്ള സിംഗപ്പൂര്‍ കാര്‍ണിവല്‍ സിനിമാസില്‍ ജുലൈ 12 മുതല്‍

കക്ഷി : അമ്മിണിപ്പിള്ള സിംഗപ്പൂര്‍ കാര്‍ണിവല്‍ സിനിമാസില്‍ ജുലൈ 12 മുതല്‍
kakshi1

ആസിഫ് അലിയുടെ ഏറ്റവും പുതിയ ചിത്രമായ കക്ഷി : അമ്മിണിപ്പിള്ള ഇനി സിംഗപ്പൂരിലെ മലയാളികൾക്കും ആസ്വദിക്കാം. ചിത്രത്തിന്റെ വിതരണ കാരായ ഇൻഡിവുഡ് ഡിസ്ട്രിബൂഷൻ നെറ്റ്‌വർക്ക് ആണ് ഈ സന്തോഷ വാർത്ത അവരുടെ ഫേസ്ബുക് പേജ് വഴി പങ്കുവയ്ച്ചത്.

നവാദഗതനായ ദിൻജിത് അയ്യത്താൻ സംവിധാനം നിർവഹിച്ചിരിക്കുന്ന സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സനിലേഷ് ശിവനാണ്.

അഹ്‌മദ്‌ സിദ്ദിഖ്, ബേസിൽ ജോസഫ്, നിർമൽ പാലാഴി, ഫറ ഷിബില, അശ്വതി മനോഹരന് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ജൂൺ 28ന് റിലീസായ ശേഷവും ചിത്രം മികച്ച അഭിപ്രായത്തോട് കേരളത്തിന്‌ അകത്തും പുറമെ ജി സി സി രാജ്യങ്ങളിലും മികച്ച അഭിപ്രായത്തോട് പ്രദർശനം തുടരുന്നു.

Show Timing: Carnival Shaw Tower : Friday 6:00 PM , Saturday : 8:15 PM , Sunday 6:15 PM

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു