“കല ഓണം ഫിയസ്റ്റ” ആഗസ്റ്റ്‌ 19ന്..

“കല ഓണം ഫിയസ്റ്റ” ആഗസ്റ്റ്‌ 19ന്..
IMG-20180729-WA0068.jpg

സിംഗപ്പൂര്‍: “കേരള ആര്‍ട്സ് ലവേര്‍സ് അസോസിയേഷന്‍” (കല) യുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ഓണാഘോഷം “ഓണം ഫിയസ്റ്റ” ഈ വരുന്ന ആഗസ്റ്റ്‌ പത്തൊന്‍പതിന് വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. പായ ലെബാര്‍- അല്ജുനിദ് ഇന്ത്യന്‍ ആക്റ്റിവിറ്റി എക്സിക്യുട്ടിവ് കൗണ്‍സിലിന്റെ സഹകരണത്തോടെ പായ ലെബാര്‍-കോവന്‍ കമ്മ്യുണിറ്റി സെന്ററില്‍ രാവിലെ മുതല്‍ ആഘോഷപരിപാടികള്‍ ആരംഭിക്കും.

വിവിധയിനം കലാപരിപാടികള്‍, വടം വലി, ചെണ്ടമേളം എന്നിവക്ക് പുറമേ വിഭവസമൃദ്ധമായ ഓണസദ്യ, ഭാഗ്യ നറുക്കെടുപ്പ് എന്നിവകൂടി സംഘാടകര്‍ ഇക്കുറി ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് സംഘാടകരുമായി ബന്ധപ്പെടേണ്ടതാണ്.

Read more

വൈനിൽ സ്പ്രൈറ്റ് ഒഴിച്ച് മെസി; കുതിച്ചുയർന്ന് കൊക്ക‌ കോളയുടെ ഓഹരി

വൈനിൽ സ്പ്രൈറ്റ് ഒഴിച്ച് മെസി; കുതിച്ചുയർന്ന് കൊക്ക‌ കോളയുടെ ഓഹരി

അസ്വാഭാവികമായ ഫൂഡ് കോംബോകൾ എപ്പോഴും വൈറലാകാറുണ്ട്. പക്ഷേ ഫുട്ബോൾ ഇതിഹാസം ലയണൽ മെസി ഒരു അസാധാരണ കോംബിനേഷൻ പങ്കു വച്ചതോടെ ഷെയർ മാർക്കറ്

ആക്ടിങ് പ്രസിഡന്റ് ഓഫ് വെനസ്വേല; സ്വയം പ്രഖ്യാപിച്ച് ചിത്രവും പ്രസിദ്ധീകരിച്ച് ട്രംപ്

ആക്ടിങ് പ്രസിഡന്റ് ഓഫ് വെനസ്വേല; സ്വയം പ്രഖ്യാപിച്ച് ചിത്രവും പ്രസിദ്ധീകരിച്ച് ട്രംപ്

വാഷിങ്ടണ്‍: വെനസ്വേലയ്ക്ക് മേലുള്ള അമേരിക്കയുടെ കടന്നുകയറ്റത്തിനിടെ വെനസ്വേലയുടെ 'ആക്ടിങ് പ്രസിഡന്റ്' എന്ന് വിശേഷിപ്പിച്ച് സ്