“കല” ഓണം സെപ്റ്റംബര്‍ 17ന്

“കല” ഓണം സെപ്റ്റംബര്‍ 17ന്
kalaOnam

കേരള ആര്‍ട്സ് ലവേര്‍സ് അസോസിയേഷന്‍ (കല), സിംഗപ്പൂര്‍ ഓണാഘോഷം ഈ വരുന്ന സെപ്റ്റംബര്‍ 17 ഞായറാഴ്ച നടത്തപ്പെടുന്നു. പായ-ലെബാര്‍ കമ്മ്യുണിറ്റി ക്ലബ് ഇന്ത്യന്‍ ആക്റ്റിവിറ്റി എക്സിക്യുട്ടീവ്‌ കമ്മറ്റിയും “കല” യും സംയുക്തമായി കോവന്‍ എംആര്‍ടി ക്ക്  അടുത്തുള്ള  പായ-ലെബാര്‍ കമ്മ്യുണിറ്റി ക്ലബ്ബിലാണ്  ആഘോഷം  സംഘടിപ്പിക്കുന്നത്.

വ്യത്യസ്തങ്ങളായ കലാപരിപാടികള്‍, വിഭവ സമൃദ്ധമായ ഓണസദ്യ, കായിക മത്സരങ്ങള്‍ എന്നിവയ്ക്ക് പുറമേ, ഭാഗ്യസമ്മാനങ്ങള്‍ നല്‍കുന്ന ലക്കി ഡ്രോയും ഓണാഘോഷത്തിന്റെ ഭാഗമായി സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കും ടിക്കറ്റുകള്‍ക്കും 81563195, 92366745  എന്നീ  നമ്പറുകളില്‍ ബന്ധപെടാവുന്നതാണ്.

Read more

ഇൻഷുറൻസില്ലെങ്കിൽ ഇനി പിഴയില്ല, വാഹനം പിടിച്ചെടുക്കും; പുതിയ ഭേദഗതിക്ക് നീക്കം

ഇൻഷുറൻസില്ലെങ്കിൽ ഇനി പിഴയില്ല, വാഹനം പിടിച്ചെടുക്കും; പുതിയ ഭേദഗതിക്ക് നീക്കം

ന്യൂഡൽഹി: ഇൻഷുറൻസില്ലാതെ നിരത്തിലിറങ്ങുന്ന വാഹനങ്ങൾക്കെതിരേ കർശന നടപടിയുമായി കേന്ദ്രസർക്കാർ. ഇൻഷുറൻസില്ലാത്തതും പുതുക്കാത്തതുമായ വാഹനങ്ങൾ