ലോകത്തിലെ ഏറ്റവും വിലകൂടിയ ഈ ഭക്ഷണം നല്‍കുന്നത് സ്വര്‍ണ്ണപാത്രത്തില്‍ മാത്രം

അല്‍മസ് കാവിയര്‍, അതെ പേര് പോലെ തന്നെ പ്രൌഡിയുള്ള ഒന്ന് തന്നെയാണ് ഇത്. കാരണം ഇതാണ് ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ആഹാരം. അപ്പോള്‍ ഇത് അങ്ങനെ നിസ്സാരമായി കഴിക്കാന്‍ സാധിക്കുമോ? ഇല്ല, അത് കൊണ്ട് തന്നെയാണ് ഈ കാവിയാര്‍ വിളമ്പുന്നത് സ്വര്‍ണ്ണത്തളികകളില്‍ ആണ്.

ലോകത്തിലെ ഏറ്റവും വിലകൂടിയ ഈ ഭക്ഷണം നല്‍കുന്നത്  സ്വര്‍ണ്ണപാത്രത്തില്‍ മാത്രം
The Almas Caviar

അല്‍മസ് കാവിയര്‍, അതെ പേര് പോലെ തന്നെ പ്രൌഡിയുള്ള ഒന്ന് തന്നെയാണ് ഇത്. കാരണം ഇതാണ് ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ആഹാരം. അപ്പോള്‍ ഇത് അങ്ങനെ നിസ്സാരമായി കഴിക്കാന്‍ സാധിക്കുമോ? ഇല്ല, അത് കൊണ്ട് തന്നെയാണ് ഈ കാവിയാര്‍ വിളമ്പുന്നത് സ്വര്‍ണ്ണത്തളികകളില്‍ ആണ്.

ഇറാനാണ് ഈ അത്യപൂര്‍വ ഭക്ഷ്യ വിഭവത്തിന്റെ ജന്മദേശം.ഒരു തരത്തിലുള്ള മീന്‍മുട്ടയാണ് കാവിയര്‍ എന്നറിയപ്പെടുന്നത്. ഇതിലെ ഏറ്റവും ശ്രേഷ്ഠമായതാണ് അല്‍മസ് കാവിയര്‍. അത്യപൂര്‍വമായേ ഇത് ഭക്ഷ്യശാലകളില്‍ ലഭ്യമാകാറുള്ളൂ. ലണ്ടനിലെ പികാദെല്ലിയിലുള്ള ഒരു സ്റ്റോറില്‍ ആണ് കാവിയര്‍ ലഭ്യമാകുമെന്ന ഒരിടം. അതിസമ്പന്നര്‍   ആണ് ഇത് കഴിക്കാന്‍ വരുന്നതും. 24 കാരറ്റ് സ്വര്‍ണത്തില്‍ തീര്‍ത്ത ടിന്നുകളില്‍ ഓരോ കിലോ വെച്ചാണ് ഈ അത്യപൂര്‍വ വിഭവം പാക്ക് ചെയ്ത് ലണ്ടനിലെ സ്റ്റോറില്‍ വില്‍ക്കുന്നത്.

Read more

ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം സ്ഫോടനം; കാർ പൊട്ടിത്തെറിച്ചു, ഒരു മരണം

ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം സ്ഫോടനം; കാർ പൊട്ടിത്തെറിച്ചു, ഒരു മരണം

ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം സ്ഫോടനം. മെട്രോ സ്റ്റേഷന് സമീപം കാർ പൊട്ടിത്തെറിച്ചു. സംഭവത്തിൽ ഒരാൾ മരിച്ചെന്നാണ് ലഭിക്കുന്ന റി

ജവഹർലാൽ നെഹ്റു സ്റ്റേഡിയം പൊളിച്ച് സ്പോർട്സ് സിറ്റി പണിയും

ജവഹർലാൽ നെഹ്റു സ്റ്റേഡിയം പൊളിച്ച് സ്പോർട്സ് സിറ്റി പണിയും

ന്യൂഡൽഹി: ദേശീയ തലസ്ഥാനത്തെ ജവഹർലാൽ നെഹ്റു സ്റ്റേഡിയം പൊളിച്ചുനീക്കി, അതിവിശാലമായ സൗകര്യങ്ങളോടു കൂടിയ 'സ്പോർട്സ് സിറ്റി' സ്