സ്നേഹവീട് സിംഗപ്പൂര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എട്ടര ലക്ഷം ലക്ഷം രൂപ സംഭാവന നല്‍കി

സ്നേഹവീട് സിംഗപ്പൂര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എട്ടര ലക്ഷം ലക്ഷം രൂപ സംഭാവന നല്‍കി
snehaveedu

പ്രളയ ദുരിതശ്വാസ പ്രവര്‍ത്തനങ്ങളില്‍ സഹായവുമായി സിംഗപ്പൂര്‍ സ്നേഹവീട് കൂട്ടായ്മ. എട്ടര ലക്ഷം രൂപയാണ് സ്നേഹവീട് അംഗങ്ങളും സുഹൃത്തുക്കളും ചേര്‍ന്ന്  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്.  സ്‌നേഹവീട് പ്രതിനിധികള്‍ സയ്ബി, സിജോ,കുഞ്ഞുവറീദ് എന്നിവർ ചേർന്നാണ് കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് തുക കൈമാറിയത്.

കേരളത്തിലെ പ്രളയത്തെതുടര്‍ന്ന് സ്നേഹവീട് കൂട്ടായ്മയുടെ ഓണാഘോഷം റദ്ദാക്കിയിരുന്നു. പ്രളയ ബാധിതര്‍ക്ക് സഹായമെത്തിക്കാനും സ്നേഹവീട് പ്രവര്‍ത്തകര്‍ മുന്‍കൈയെടുത്തിരുന്നു

related news:  സിംഗപ്പൂർ പ്രവാസി എക്സ്പ്രസ്‌ പ്രവർത്തകർ ദുരിതശ്വാസ നിധിയിലേക്കുള്ള ആദ്യ ഗഡു കേരള മുഖ്യമന്ത്രിക്ക്‌ കൈമാറി

കല സിംഗപ്പൂര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു ലക്ഷം രൂപ സംഭാവന നല്‍കി

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു