ഹൃദയാഘാതം മൂലം പ്രവാസി മലയാളി മരിച്ചു

Share

റിയാദ്: ഹൃദയാഘാതം മൂലം മലപ്പുറം സ്വദേശി തെക്കന്‍ സൗദിയിലെ ജിസാനിനടുത്ത് സബിയയില്‍ മരിച്ചു. മഞ്ചേരി കാരക്കുന്ന് പുലത്ത് സ്വദേശി കട്ടേക്കാടന്‍ ഇബ്രാഹിം (42) ആണ് മരിച്ചത്. സബിയയിലെ താമസസ്ഥലത്ത് വെച്ചായിരുന്നു മരണം. ശുദ്ധജല കമ്പനിയിലെ വിതരണ വിഭാഗത്തില്‍ ജീവനക്കാരനായിരുന്നു.

പിതാവ്: അണ്ടിതയ്യില്‍ സുലൈമാന്‍, മാതാവ്: ആയിശ പൂളഞ്ചേരി, ഭാര്യ: സമീറ, മക്കള്‍: മുഹമ്മദ് ശാമില്‍, മുഹമ്മദ് ശിദില്‍. സബിയ ജനറല്‍ ആശുപത്രിയിലുള്ള മൃതദേഹം ജീസാനില്‍ ഖബറടക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നു.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ