സൗദിയിൽ വാഹനത്തിനു നേരെ വെടിവയ്പ്; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് പത്തനംതിട്ട സ്വദേശി

സൗദിയിൽ വാഹനത്തിനു നേരെ വെടിവയ്പ്; തലനാരിഴയ്ക്ക്  രക്ഷപ്പെട്ട്  പത്തനംതിട്ട സ്വദേശി
car-with-bullet-shots

റിയാദ്∙ റിയാദ് സുവൈരിയ എക്സിറ്റ് 25 ൽ വാഹനത്തിനു നേരെ വെടിയുതിർത്ത്  അക്രമിയിൽ നിന്ന് മലയാളി തലനാരിഴയ്ക്ക്  രക്ഷപെട്ടു. പത്തനംതിട്ട സ്വദേശി മനീഷ് കുമാർ സഞ്ചരിച്ച കാറ്‌ പാർക്ക് ചെയ്യുന്നതിനിടയിലാണ്‌ വാഹനത്തിനു നേരെ വെടിവവച്ചത്. സെയിൽസ്മാനായി ജോലി നോക്കുന്ന മനീഷ് സാധനങ്ങൾ ഇറക്കി തിരിച്ച് കാറിൽ കയറിയ ഉടനെയാണ്‌ അക്രമികൾ ഓടിയെത്തി വാഹനത്തിനു നേരെ വെടിയുതിർത്തത്.

വാഹനത്തിന്റെ ഡോർ ബലമായി തുറക്കാൻ  ശ്രമിച്ചങ്കിലും അത്  നടക്കാതെ പോയതിനെ തുടർന്നാണ്  വെടിവെച്ചത്. എന്നാൽ  ഈ  സമയം  മനീഷ്  അതിവേഗം  കാർ  മുന്നോട്ടെടുത്ത്  രക്ഷപെടുകയായിരുന്നു.അക്രമികൾ എക്സിറ്റ് 19 വരെ പിന്തുടർന്നെങ്കിലും പിന്നീട് പിന്മാറി.

Read more

‘കൂടുതൽ മെച്ചപ്പെട്ടതും ദീപ്തവുമായ ഒരു കാലം എത്തിച്ചേരും’; പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി

‘കൂടുതൽ മെച്ചപ്പെട്ടതും ദീപ്തവുമായ ഒരു കാലം എത്തിച്ചേരും’; പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി

പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതീക്ഷയുടെ തിളക്കമുള്ള സ്വപ്നങ്ങൾ വഹിച്ചുകൊണ്ട് ഒരു പുതുവർഷം കൂടി എത്തിച്ചേർന്