കൈരളി ഫെഡറേഷൻ ഓഫ് സിഡ്നിയുടെ ഓണാഘോഷം ഓഗസ്റ്റ് 19 ന്

കൈരളി ഫെഡറേഷൻ ഓഫ് സിഡ്നിയുടെ ഓണാഘോഷം ഓഗസ്റ്റ് 19 ന്
onam_sydney

Sydney: ഈ വർഷത്തെ കൈരളി ഫെഡറേഷൻ ഓഫ് സിഡ്നിയുടെ ഓണാഘോഷം വളരെ വിപുലമായി ഓഗസ്റ്റ് 19 ന് സിഡ്നി മറയൂങ് വച്ചു നടക്കുകയാണ്. കാരുണ്യ രംഗത്ത് സ്വന്തം മുദ്ര പതിപ്പിച്ച കൈരളിയുടെ ഈ വർഷത്തെ ഓണാഘോഷം, fred Hollows ഫൌണ്ടേഷന് കൂടി വേണ്ടിയാണു. ഏകദേശം 200 പേരുടെ കാഴ്ചശക്തി തിരിച്ചു കൊണ്ടുവരാനുളള സാമ്പത്തിക സഹായം Fred Hollows foundation ന് നൽകാനാണു ആണ് ഈ പ്രോഗ്രാമിലൂടെ KFS ലക്ഷ്യമിടുന്നത്. . വളരെ വിപുലമായ ഓണാഘോഷത്തോടൊപ്പം വിവിധ കലാപരിപാടികളും ഓണക്കളികളും അണിയറയിൽ ഒരുങ്ങുണ്ട് . ശിങ്കാരി ചെണ്ടമേളങ്ങളും, വടംവലികളും ഓണംഘോഷത്തിന് മറ്റൊരു ആഘോഷതലം നൽകുമെന്നു ഉറപ്പാണ്.

കഴിഞ്ഞ വർഷം Toongabie ലീഗൽ സെന്റർന്റെ സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷ ഉറപ്പാക്കുന്ന പരിശ്രമങ്ങൾക്കു നല്ലൊരു സാമ്പത്തികസഹായം മൃതു ആൻഡ് മൃഗം എന്ന ഡാൻസ് പ്രോഗ്രാമിലൂടെ
നേടിയെടുക്കാൻ കഴിഞ്ഞതു സിഡ്നി മലയാളികൾ കിടയിൽ നല്ലൊരു അംഗീകാരം നേടിയെടുക്കാൻ KFS ന് സാധിച്ചു.

കൈരളി ഓണാഘോഷത്തിന്റെ സ്പോൺസർ മാരായി zerodeposit, philips group, finesse loans,Mortgage Biz എനിവർ വന്നത് ഈ പ്രോഗ്രാമിന് മറ്റൊരു കരുത്തു നൽകും.

News by: Sunil

Read more

അതിജീവിതയെ അധിക്ഷേപിച്ച രാഹുൽ ഈശ്വറിന് ജാമ്യമില്ല; ജയിലിൽ തുടരും

അതിജീവിതയെ അധിക്ഷേപിച്ച രാഹുൽ ഈശ്വറിന് ജാമ്യമില്ല; ജയിലിൽ തുടരും

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയെ സമൂഹ മാധ്യമത്തിലൂടെ അപമാനിച്ച കേ