ഇന്ത്യയിൽ കുറ്റകൃത്യങ്ങളുടെ നിരക്കിൽ ഒന്നാം സ്ഥാനം കൊല്ലത്തിന്

ഇന്ത്യയിൽ കുറ്റകൃത്യങ്ങളുടെ നിരക്കിൽ ഒന്നാം സ്ഥാനം കൊല്ലത്തിന്
kollam

രാജ്യത്ത് കുറ്റകൃത്യങ്ങളുടെ നിരക്കിൽ ഒന്നാം സ്ഥാനം കൊല്ലത്തിന്. നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയാണ് ഈ കണക്ക് പുറത്തുവിട്ടിരിക്കുന്നത്. 1194.3 ആണ് കൊല്ലത്തെ കുറ്റകൃത്യങ്ങളുടെ നിരക്ക്.  ഡെൽഹിയിൽ ഇത് 1066.2 ആണ്.  കഴിഞ്ഞ വർഷം മാത്രം കൊല്ലത്ത് ആകെ നടന്നത് 13,257 കുറ്റകൃത്യങ്ങളാണ്. ഇത് ഇന്ത്യയിൽ നടന്ന ആകെ കുറ്റകൃത്യങ്ങളിൽ 2 ശതമാനമാണ്!!
സ്ത്രീകൾക്കെതിരായി 172 അതിക്രമങ്ങളാണ് കൊല്ലത്ത് നടന്നത് . 221 കേസുകളാണ് ഗാർഹിക പീഢനം സംബന്ധിച്ച് റജിസ്റ്റർ ചെയ്തിട്ടുള്ളത്.
2012ൽ യാഹൂ പുറത്തുവിട്ട പട്ടികയിൽ സ്ത്രീകൾക്ക് സുരക്ഷിതമല്ലാത്ത ഇന്ത്യയിലെ 20 നഗരങ്ങളിലൊന്നായി കൊല്ലത്തെയും ഉൾപ്പെടുത്തിയിരുന്നു. അതിന് പുറമെയാണ് ഇപ്പോൾ ഈ കണക്കുകളും പുറത്ത് വന്നിരിക്കുന്നത്.
സംഘർഷം, കലാപം എന്നിവയുമായി ബന്ധപ്പെട്ട് 217 കേസുകളാണ് കൊല്ലം ജില്ലയിൽ റെജിസ്റ്റർ ചെയ്തത്.

Read more

IDSFFK; ഡെലിഗേറ്റ് രജിസ്‌ട്രേഷൻ ഇന്നു മുതല്‍, സ്റ്റുഡന്റ്സ് പാസുകൾ ഇരട്ടിപ്പിച്ചു

IDSFFK; ഡെലിഗേറ്റ് രജിസ്‌ട്രേഷൻ ഇന്നു മുതല്‍, സ്റ്റുഡന്റ്സ് പാസുകൾ ഇരട്ടിപ്പിച്ചു

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 18ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള (ഐ.ഡി.എസ്.എഫ്.എഫ്

കാത്തിരിപ്പിന് വിരാമം; ആപ്പിളിൻ്റെ ഫോൾഡബിൾ ഫോണായ ഡ്യുവോ അവതരിപ്പിച്ചു, വില ഇങ്ങനെ !

കാത്തിരിപ്പിന് വിരാമം; ആപ്പിളിൻ്റെ ഫോൾഡബിൾ ഫോണായ ഡ്യുവോ അവതരിപ്പിച്ചു, വില ഇങ്ങനെ !

ന്യൂയോർക്ക്: കാത്തിരിപ്പിന് വിരാമമിട്ട് ഫോൾഡബിൾ ഫോണായ ഡ്യുവോ ഐ ഫോൺ ആപ്പിൾ അവതരിപ്പിച്ചു. കമ്പനിയുടെ ചരിത്രത്തിലാദ്യമായി അവതരി

അഭിനയ പ്രതിഭകൾ നേർക്കുനേർ; ഉർവശി- ജോജു ചിത്രം 'ആശ' നാളെ തിയേറ്ററുകളിൽ

അഭിനയ പ്രതിഭകൾ നേർക്കുനേർ; ഉർവശി- ജോജു ചിത്രം 'ആശ' നാളെ തിയേറ്ററുകളിൽ

മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളായ ഉര്‍വ്വശിയും ജോജു ജോര്‍ജ്ജും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന 'ആശ'യുടെ ചങ്കിടിപ്പേറ്റുന്

മെസ്സേജ് വരും; വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തി കെഎസ്ഇബി

മെസ്സേജ് വരും; വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തി കെഎസ്ഇബി

തിരുവനന്തപുരം: വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തി കെഎസ്ഇബി. വൈദ്യുതി നിയന്ത്രണം ഏതുസമയത്ത് എന്