കൊറിയന്‍ സഹായത്തോടെ ക്വാലാലംപൂരില്‍ നിന്ന് സിംഗപൂരിലേക്ക് ഹൈ-സ്പീഡ് ട്രെയിന്‍

കൊറിയന്‍ സഹായത്തോടെ ക്വാലാലംപൂരില്‍ നിന്ന്  സിംഗപൂരിലേക്ക് ഹൈ-സ്പീഡ് ട്രെയിന്‍
12-02276

ക്വാലാലംപൂരില്‍ നിന്ന് സിംഗപൂരിലേക്ക് ഹൈ-സ്പീഡ് ട്രെയിന്‍ സര്‍വീസ് ആരംഭിക്കാന്‍ കൊറിയയുമായി മലേഷ്യ കരാര്‍ ഒപ്പുവച്ചു.
350 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റെയില്‍ പാതയാണിത്. 15 ബില്യണ്‍ ഡോളറാണ് പദ്ധതി ചെലവ്. 2017 ല്‍ പാതയുടെ പണി ആരംഭിയ്ക്കും. 2022ഓടെ പണി പൂര്‍ത്തിയാകുമെന്നാണ് കണക്കാക്കുന്നത്.

Read more

അതിജീവിതയെ അധിക്ഷേപിച്ച രാഹുൽ ഈശ്വറിന് ജാമ്യമില്ല; ജയിലിൽ തുടരും

അതിജീവിതയെ അധിക്ഷേപിച്ച രാഹുൽ ഈശ്വറിന് ജാമ്യമില്ല; ജയിലിൽ തുടരും

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയെ സമൂഹ മാധ്യമത്തിലൂടെ അപമാനിച്ച കേ