കോട്ടയം - എറണാകുളം ആകാശപാത പരിഗണനയിൽ

Share
കോട്ടയം - എറണാകുളം ആകാശപാത പരിഗണനയിൽ

കോട്ടയം, എറണാകുളം ജില്ലകളെ ബന്ധിപ്പിക്കുന്ന ആകാശ പാത പദ്ധതി കേന്ദ്ര സർക്കാരിന്‍റെ പരിഗണനയിൽ. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നേരിട്ട് ഇതിനുള്ള സാധ്യതാ പഠനം നടത്തും.

കോട്ടയം മുളങ്കുഴ മുതൽ തൃപ്പൂണിത്തുറ ബൈപാസ് വരെ നീളുന്നതാണ് പരിഗണനയിലുള്ള എലിവേറ്റഡ് ഹൈവേ. ഇതിന് ഏകദേശം അറുപത് കിലോമീറ്ററായിരിക്കും ദൈർഘ്യം. കോട്ടയം മുളങ്കുഴയിൽ നിന്ന് കാഞ്ഞിരം വഴി കുമരകത്തെത്തി, അവിടെനിന്ന് കവണാറ്റിൻകര, കൈപ്പുഴമുട്ട്, തലയാഴം, വല്ലകം, കാട്ടിക്കുന്ന് വഴി പൂത്തട്ടയിലെത്തി നടക്കാവ് വഴിയാണ് ഇത് തൃപ്പൂണിത്തുറ ബൈപാസിൽ എത്തിച്ചേരുക.

പ്രായോഗികമായാൽ, കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകൾ ഉൾപ്പെടെ മധ്യകേരളത്തിനാകെ ഗുണം ചെയ്യുന്നതാണ് പദ്ധതി.

Read more

വാൾ സ്ട്രീറ്റ് ജേർണലിന്റെ അന്വേഷണ പരമ്പര 'ദ ഫേസ്ബുക്ക് ഫയൽസ്' സിനിമയാകുന്നു; 'ദ സോഷ്യൽ റെക്കണിങ്' രണ്ടാം ട്രെയ്‌ലർ പുറത്ത്

വാൾ സ്ട്രീറ്റ് ജേർണലിന്റെ അന്വേഷണ പരമ്പര 'ദ ഫേസ്ബുക്ക് ഫയൽസ്' സിനിമയാകുന്നു; 'ദ സോഷ്യൽ റെക്കണിങ്' രണ്ടാം ട്രെയ്‌ലർ പുറത്ത്

പ്രശസ്ത ഹോളിവുഡ് തിരക്കഥാകൃത്തും അക്കാദമി അവാർഡ് ജേതാവുമായ ആരോൺ സോർക്കിൻ ഒരുക്കുന്ന 'ദ സോഷ്യൽ റെക്കണിങ്' എന്ന ചിത്രത്തി

സുകുമാര കുറുപ്പ് ബ്രൂണെയിൽ ഇല്ല; പുറത്തുവന്ന പാസ്പോര്‍ട്ട് രേഖകള്‍ കുറുപ്പിൻ്റേതല്ലെന്ന് സ്ഥിരീകരിച്ച് സ്പെഷ്യൽ ബ്രാഞ്ച്

സുകുമാര കുറുപ്പ് ബ്രൂണെയിൽ ഇല്ല; പുറത്തുവന്ന പാസ്പോര്‍ട്ട് രേഖകള്‍ കുറുപ്പിൻ്റേതല്ലെന്ന് സ്ഥിരീകരിച്ച് സ്പെഷ്യൽ ബ്രാഞ്ച്

തൃശൂർ; നാല് പതിറ്റാണ്ടിലേറെയായി കേരള പൊലീസിനെ വട്ടംകറക്കുന്ന പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് ബ്രൂണെയിലുണ്ടെ