’ക്ഷണക്കത്തിലെ' നായികയെ ഓര്‍മ്മയുണ്ടോ ?; 27 വർഷങ്ങൾക്ക് ശേഷം ക്ഷണത്തില്‍ ’പമ്മു’വായി തിളങ്ങിയ ആതിര പ്രേക്ഷകര്‍ക്ക് മുന്നിലേക്ക്‌

ക്ഷണകത്ത് എന്ന മലയാളസിനിമ ഓര്‍മയില്ലേ .27 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇറങ്ങിയ ചിത്രത്തിലെ ആകാശദീപമെന്നുമുണരുമിടമായോ....എന്ന എത്ര കേട്ടാലും മതിവരാത്ത ആ ഗാനം ഇന്നും എല്ലാരുടെയും മനസ്സില്‍ഉണ്ട് .

’ക്ഷണക്കത്തിലെ' നായികയെ ഓര്‍മ്മയുണ്ടോ ?; 27 വർഷങ്ങൾക്ക് ശേഷം ക്ഷണത്തില്‍ ’പമ്മു’വായി തിളങ്ങിയ ആതിര പ്രേക്ഷകര്‍ക്ക് മുന്നിലേക്ക്‌
athira

ക്ഷണകത്ത് എന്ന മലയാളസിനിമ ഓര്‍മയില്ലേ .27 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇറങ്ങിയ ചിത്രത്തിലെ ആകാശദീപമെന്നുമുണരുമിടമായോ....എന്ന എത്ര കേട്ടാലും മതിവരാത്ത ആ ഗാനം ഇന്നും എല്ലാരുടെയും മനസ്സില്‍ഉണ്ട് .

വർഷങ്ങൾക്ക് മുൻപ് യുവതീ-യുവാക്കൾക്കിടയിൽ തരംഗം സൃഷ്ടിച്ച സിനിമയായിരുന്നു ടി.കെ. രാജീവ് കുമാറിന്റെ ’ക്ഷണക്കത്ത്.’ ചിത്രത്തിലെ പൂച്ചക്കണ്ണുളള നായകനും മുഖക്കുരുവും ചുരുണ്ട മുടിയുമുള്ള നായികയും അന്നത്തെ ക്യാമ്പസുകളുടെ ഹരമായിരുന്നു.ഒരുകാലത്ത് യുവാക്കള്‍ ഹൃദയത്തി കൊണ്ടു നടന്ന പ്രണയനായികയായിരുന്നു ആതിര. വര്‍ഷങ്ങള്‍ക്കു ശേഷം ചുരുണ്ട മുടിക്കാരി ആതിര എവിടെ എന്ന ചോദ്യത്തിന് ഉത്തരമായി. ആതിര തിരുവനന്തപുരത്തുണ്ട്.

ക്ലബ് എഫ് എം യു എ ഇയിലൂടെയാണു 27 വര്‍ഷങ്ങള്‍ക്കു ശേഷം ആതിര വീണ്ടും എത്തിയത്. നടന്‍ നിയാസ് പങ്കെടുത്ത പരിപാടിയില്‍ അദ്ദേഹത്തേ പോലും അമ്പരപ്പിച്ചു കൊണ്ടായിരുന്നു അവതാരക ആതിരയെ ഫോണില്‍ വിളിച്ചത്. നായകന് സർപ്രൈസ് നൽകിയെത്തിയ നായിക പഴയകാല ഷൂട്ടിങ് അനുഭവങ്ങളും പങ്കുവച്ചു. ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. ആതിരയുടെ യഥാർത്ഥ പേര് പാർവതി എന്നാണ് .കുടുംബവുമൊത്തു തിരുവന്തപുരത്താണ് ആതിരയുടെ താമസം.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു