'പറഞ്ഞവാക്ക് പാലിക്കുന്നു'; തലമൊട്ടയിച്ച് സംവിധായകൻ അലി അക്ബര്‍

'പറഞ്ഞവാക്ക് പാലിക്കുന്നു'; തലമൊട്ടയിച്ച് സംവിധായകൻ  അലി അക്ബര്‍
2

തിരുവനന്തപുരം:   കുമ്മനം രാജശേഖരന്‍ തിരവന്തപുരത്ത് പരാജയപ്പെട്ടതിന് പിന്നാലെ തല മൊട്ടയടിച്ച് സംവിധായകന്‍ അലി അക്ബര്‍. തിരുവനന്തപുരത്ത് കുമ്മനം ജയിജയിച്ചില്ലെങ്കില്‍ തലമൊട്ടയടിക്കുമെന്ന് അലി അക്ബര്‍ പറഞ്ഞിരുന്നു. കുമ്മനത്തിന്റെ തോൽവി ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും  അലി അക്ബർ പറഞ്ഞു.

https://www.facebook.com/aliakbarfilmdirector/posts/10220027281778740

പ്രിയ കുമ്മനം എന്ന യോഗീശ്വരനെ തിരുവനന്തപുരംകാര്‍ തോല്‍പ്പിക്കുമെന്ന് കരുതിയിരുന്നില്ല, പറഞ്ഞ വാക്ക് പാലിക്കുന്നു മൊട്ടയടിച്ചു,എത്ര തന്തക്കുപിറന്നവന്‍ എന്ന് ചോദിക്കുന്നവരോട് പറയാം ഒറ്റത്തന്തയ്ക്ക്, ഇതേപോലെ പലതും പലരും പറഞ്ഞിരുന്നു അവരോടും ചോദിക്കണം എത്ര തന്തയ്ക്ക് പിറന്നവനെന്നു… കൂടെ നിന്നവരോടും,മോദിയെ വീണ്ടും തിരഞ്ഞെടുത്തവര്‍ക്കും നന്ദി, കേരളത്തില്‍ ബിജെപി എത്രവോട്ട് അധികമായി നേടി എന്നതൊക്കെ നമുക്ക് വഴിയേ വിലയിരുതതാം… കമ്മികള്‍ തോറ്റതില്‍ ആഹ്ലാദിക്കാം…

Read more

‘കൂടുതൽ മെച്ചപ്പെട്ടതും ദീപ്തവുമായ ഒരു കാലം എത്തിച്ചേരും’; പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി

‘കൂടുതൽ മെച്ചപ്പെട്ടതും ദീപ്തവുമായ ഒരു കാലം എത്തിച്ചേരും’; പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി

പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതീക്ഷയുടെ തിളക്കമുള്ള സ്വപ്നങ്ങൾ വഹിച്ചുകൊണ്ട് ഒരു പുതുവർഷം കൂടി എത്തിച്ചേർന്