സച്ചിന് പിറന്നാള്‍ ആശംസയുമായി ചാക്കോച്ചന്റെ ഇസക്കുട്ടൻ

Share

സച്ചിന് പിറന്നാൾ ആശംസയുമായി കുഞ്ചാക്കോ ബോബന്റെ ഇസക്കുട്ടൻ. പിറന്നാളിനോട് അനുബന്ധിച്ച് സച്ചിൻ വായനക്കാരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്ന ഒരു പംക്തി ഇന്നത്തെ മലയാള മനോരമ പത്രത്തിലുണ്ട്. ആ പേജിലെ സച്ചിന്റെ ചിത്രത്തിൽ തൊട്ടുകൊണ്ടു നിൽക്കുന്ന ഇസക്കുട്ടന്റെ ചിത്രമാണ് ചാക്കോച്ചൻ പങ്കുവച്ചിരിക്കുന്നത്. When you get your Junior to wish the Legend…🥳Happy Birthday Master blaster🏏 എന്നാണ് ഈ ചിത്രത്തിന് അടിക്കുറിപ്പ്.

https://www.instagram.com/p/B_WQRaxFam4/?utm_source=ig_web_copy_link

'ഒരു ബാറ്റു ബോളും മേടിച്ച് കൊടുക്കാൻ പറ്റിയ ദിവസം.. മേടിച്ചുകൊടുക്ക് ചാക്കോച്ചാ.. രണ്ട് ചില്ലൊക്കെ പൊട്ടിക്കട്ടെ' എന്നുതുടങ്ങി നിരവധി ക്യൂട്ട് കമ്മന്റുകളാണ് ഇസ്സക്കുട്ടന്റെ ഫോട്ടോയ്ക്ക് കിട്ടികൊണ്ടിരിക്കുന്നത്.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ