പതിനാലുവർഷം കാത്തിരുന്നു കിട്ടിയ സന്തോഷം; ചാക്കോച്ചന് ആൺ കുഞ്ഞ് പിറന്നു.

പതിനാലുവർഷം കാത്തിരുന്നു കിട്ടിയ സന്തോഷം; ചാക്കോച്ചന് ആൺ കുഞ്ഞ് പിറന്നു.
kunchacko-boban-wife.jpg.image.784.410

നീണ്ട പതിനാല് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ചാക്കോച്ചനും പ്രിയക്കും ആൺകുഞ്ഞു പിറന്നത്.ഈ സന്തോഷം ഏറെ ആഹ്ലാദത്തോടുകൂടിയാണ് ആരാധകർ സ്വീകരിച്ചത്. സ്വന്തം വീട്ടിലെ ഒരാൾക്ക് കുഞ്ഞുണ്ടായതു പോലെയാണ് ഈ വാർത്ത കേൾക്കുമ്പോൾ തോന്നുന്നതെന്ന് ആരാധകർ പറയുന്നത്.

https://www.facebook.com/KunchackoBoban/posts/1281920031960465

ചാക്കോച്ചന്‍ തന്നെയാണ് ജൂനിയര്‍ കുഞ്ചാക്കോയുടെ വരവ് സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചത്. എന്നാല്‍ കുഞ്ഞിന്‍റെ ചിത്രങ്ങളൊന്നും താരം പുറത്തു വിട്ടിരുന്നില്ല. എന്നാല്‍ കുഞ്ഞിന്‍റെ ചിത്രങ്ങളൊന്നും താരം പുറത്തു വിട്ടിരുന്നില്ല. അതിനിടെ താരത്തിന്‍റെ അമ്മ മോളിക്കൊപ്പമുള്ള ഒരു പിഞ്ചു കുഞ്ഞിന്‍റെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്.

ഉദയയുടെ ഇളമുറ നായകനാണ് ജൂനിയർ ചാക്കോച്ചനെന്നാണ് ആരാധകരുടെ കമന്റ്. പ്രിയ കുഞ്ചാക്കോയുടെ പേജിലും ആരാധകർ ആശംസകളുമായെത്തി. 2005 ഏപ്രിലിൽ ആയിരുന്നു ഇരുവരുടെയും വിവാഹം.

Read more

കുടുംബശ്രീയുടെ അമൃതം ന്യൂട്രിമിക്സ്; ഇനി ലക്ഷദ്വീപിലെ കുഞ്ഞുങ്ങളും രുചിക്കും

കുടുംബശ്രീയുടെ അമൃതം ന്യൂട്രിമിക്സ്; ഇനി ലക്ഷദ്വീപിലെ കുഞ്ഞുങ്ങളും രുചിക്കും

കോഴിക്കോട്: ആറുമാസംമുതൽ മൂന്നുവയസ്സുവരെയുള്ള കുഞ്ഞുങ്ങൾക്ക് അങ്കണവാടിവഴി വിതരണംചെയ്യുന്ന കുടുംബശ്രീയുടെ അമൃതം ന്യൂട്രിമിക്

അധ്യാപക നിയമനം; കെ-ടെറ്റ് യോഗ്യത പരീക്ഷയില്‍ നിലനിര്‍ത്തിയ ഇളവുകള്‍ പിന്‍വലിച്ചു

അധ്യാപക നിയമനം; കെ-ടെറ്റ് യോഗ്യത പരീക്ഷയില്‍ നിലനിര്‍ത്തിയ ഇളവുകള്‍ പിന്‍വലിച്ചു

അധ്യാപക നിയമനത്തില്‍ കെ-ടെറ്റ് യോഗ്യത പരീക്ഷയില്‍ നിലനിര്‍ത്തിയ ഇളവുകള്‍ പിന്‍വലിച്ചു. എം.എഡ്, സെറ്റ്, നെറ്റ്, എം ഫില്‍, പിഎച്ച്ഡി നേടിയവര്‍ക്