കുവൈത്തിലെ കബ്ദ് അർതാൽ റോഡിൽ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് 15 പേർ മരിച്ചു

കുവൈത്തിലെ കബ്ദ് അർതാൽ റോഡിൽ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് 15 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം. രണ്ടു മലയാളികള്‍ അടക്കം 15 പേര്‍ മരിച്ചു എന്നാണു റിപ്പോര്‍ട്ട്.

കുവൈത്തിലെ കബ്ദ് അർതാൽ റോഡിൽ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് 15 പേർ മരിച്ചു
kuwait

കുവൈത്തിലെ കബ്ദ് അർതാൽ റോഡിൽ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് 15 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം. രണ്ടു മലയാളികള്‍ അടക്കം 15 പേര്‍ മരിച്ചു എന്നാണു റിപ്പോര്‍ട്ട്.

എതിർ ദിശയിൽ അമിത വേഗതയിൽ വന്ന ബസുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. കബ്ദിലെ ബുർഗാൻ എണ്ണപ്പാടത്തിന് സമീപമുള്ള പെട്രോളിയം കമ്പനിയിലെ കരാർ ജീവനക്കാരാണ് അപകടത്തിൽപ്പെട്ടത്. കൂട്ടിയിടിച്ച ഒരു ബസിന്റെ ഡ്രൈവർ ഇന്ത്യക്കാരനാണ്. കബ്ദ്, വഫ്ര എന്നിവിടങ്ങളിൽ നിന്നും പെട്രോളിയം പ്രോജക്ടുകളിലേയും അഗ്‌നിശമനസേനാംഗങ്ങൾ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. പരിക്കേറ്റവർ വിവിധ ആശുപത്രിയിൽ ചികിത്സയിലാണ്.

Read more

ലാലേട്ടന്‍ വീണ്ടും പൊലീസ് വേഷത്തില്‍; ‘L365’ ല്‍ ബിനു പപ്പു ക്രിയേറ്റീവ് ഡയറക്ടര്‍

ലാലേട്ടന്‍ വീണ്ടും പൊലീസ് വേഷത്തില്‍; ‘L365’ ല്‍ ബിനു പപ്പു ക്രിയേറ്റീവ് ഡയറക്ടര്‍

ലാലേട്ടനെ കേന്ദ്ര കഥാപാത്രമാക്കി ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന പുതിയ വലിയ പ്രൊജക്ടായ ‘L365’ ന്റെ ഒരുക്കങ്ങള്‍ പു