ഒരു കോടി 42 ലക്ഷം രൂപയുടെ ലേഡീസ് ബാഗോ?

ഒരു ലേഡീസ് ബാഗിന് എന്ത് വില വരും. ഏറിയാല്‍ ഒരു രണ്ടായിരം. അത് തന്നെ കൂടുതല്‍ ആണെന്ന് പറയാന്‍ വരട്ടെ. കാരണം ഈ ബാഗിന്റെ വില കേട്ടാല്‍ നിങ്ങള്‍ ഞെട്ടും. ഒന്നും രണ്ടുമല്ല ഒരു കോടി  42 ലക്ഷം രൂപ ഇന്ത്യന്‍ രൂപ.

ഒരു കോടി 42 ലക്ഷം രൂപയുടെ ലേഡീസ് ബാഗോ?
ladies-bags

ഒരു ലേഡീസ് ബാഗിന് എന്ത് വില വരും. ഏറിയാല്‍ ഒരു രണ്ടായിരം. അത് തന്നെ കൂടുതല്‍ ആണെന്ന് പറയാന്‍ വരട്ടെ. കാരണം ഈ ബാഗിന്റെ വില കേട്ടാല്‍ നിങ്ങള്‍ ഞെട്ടും. ഒന്നും രണ്ടുമല്ല ഒരു കോടി  42 ലക്ഷം രൂപ ഇന്ത്യന്‍ രൂപ.

മുതലത്തോല്‍ കൊണ്ട് നിര്‍മിച്ച റോസ് നിറത്തിലുളള ഈ ഹാന്‍ഡ്‌ ബാഗിന്റെ ഉടമ ഏഷ്യന്‍ വംശജനായ ക്രിസ്റ്റി  ഹൗസാണ്. പതിനെട്ട് കാരറ്റ് സ്വര്‍ണവും വജ്രവും പതിപ്പിച്ചിച്ചതാണ് ഈ ബാഗ്. ബിര്‍ക്കിന്‍ സീരിസിലുളള ബാഗിന് നടിയും ഗായികയുമായ ജയിന്‍ ബിര്‍ക്കിന്റെ പേരാണ് നല്‍കിയിട്ടുളളത്. 35 സെന്റീമീറ്റര്‍ വീതിയും 25 സെന്റീമീറ്റര്‍ ഉയരവുമുണ്ട് ഈ  ബാഗിന്. ലോകത്തിലെ ഏറ്റവും വിലയേറിയ ബാഗ് എന്ന ബഹുമതി നിലവില്‍ ഈ ബാഗിനാണ്.

Read more

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം