ഇരുകൈകളുമില്ലെങ്കിലും അന്നെറ്റ് നിര്‍മ്മിച്ച അപൂര്‍വ്വ തരം ആഭരണങ്ങള്‍ ഒന്ന് കണ്ടു നോക്കൂ

ഇരുകൈകളും ഇല്ലാത്തവര്‍ക്ക് എന്ത് ചെയ്യാന്‍ കഴിയുമെന്ന് ചോദിക്കുന്നവര്‍ കാണണം  ബ്രിട്ടീഷ്‌ രത്നവ്യാപാരിയായ അന്നെറ്റ് ഗബ്ബടെയുടെ ജീവിതം. കാരണം ഇരുകൈകളും ഉള്ളവര്‍ക്ക് പോലുമാകാത്ത തരത്തിലെ കരവിരുതാണ് അന്നെറ്റ് ഗബ്ബടെയുടേത്. അന്നെറ്റ് ജനിച്ചത്‌ തന്നെ കൈവിരലുകള്‍ ഇല്ലാതെയാണ്.

anet

വിരലുകള്‍ ഇല്ലെങ്കിലും രത്നം കൊണ്ടുള്ള വിവിധ തരം ഡിസൈനില്‍ ഉള്ള അപൂര്‍വ്വ തരം ആഭരണങ്ങള്‍ ഉണ്ടാക്കുന്നതില്‍ ഒരു പ്രത്യേക കഴിവുണ്ട് അന്നെറ്റിന്. സാധാരണ ജ്വല്ലറി ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് ഇവ ഉണ്ടാക്കിയതെന്ന് അന്നെറ്റ് പറയുന്നു. വിരലില്ലാതെ തനിക്ക് വിരലുകള്‍ ഉണ്ടായിട്ട് ഇവ ഉണ്ടാക്കുന്നതിനെ കുറിച്ച് ആലോചിക്കാനെ കഴിയുന്നില്ലെന്നാണ് അന്നെറ്റ് പറയുന്നത്. അന്നെറ്റിന്റെ അഭിമുഖവും അവര്‍ നിര്‍മ്മിച്ച ആഭരണങ്ങളും താഴെ കാണാം.

4

Read more

"ഷാഹിദിന്‍റെ കഥാപാത്രം എന്‍റെ അച്ഛൻ തന്നെ, സിനിമയാക്കിയത് അനുവാദമില്ലാതെ'; രണ്ട് കോടി ആവശ്യപ്പെട്ട ഹുസൈൻ ഉസ്താരയുടെ മകൾ

വിശാൽ ഭരദ്വാജ് സംവിധാനം ചെയ്ത് ഷാഹിദ് കപൂർ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഓ റോമിയോ അധോലോക നായകന്‍റെ കഥയാണ്. ചിത്രത്തിന്‍റെ

75 രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റ വിസ താത്കാലികമായി നിര്‍ത്തിവെച്ച് അമേരിക്ക

വാഷിങ്ടണ്‍: അമേരിക്കൻ കുടിയേറ്റക്കാ‍‍‍‍‍‍‍‍‍‍‍‍‍‍ർക്ക് വൻ തിരിച്ചടി. 75 രാജ്യങ്ങളിലെ പൗരന്മാര്‍ക്കുള്ള കുടിയേറ്റ വിസ പ്രോസസ്സിംഗ് യുഎസ് താ