ലോകത്തെ ഏറ്റവും കനം കുറഞ്ഞ ലാപ്ടോപ് ഇന്ത്യയിലെത്തി

ലോകത്തെ ഏറ്റവും കനം കുറഞ്ഞ ലാപ്ടോപ്പായ ‘സ്വിഫ്റ്റ് 7’ എയ്‌സർ ഇന്ത്യയിൽ. ഒരു സെന്റിമീറ്ററിന് താഴെയാണ് ലാപ്ടോപ്പിന്റെ അക്കെയുള്ള കനം . നവംബർ 18 മുതൽ ഇന്ത്യൻ വിപണിയിൽ ലാപ്ടോപ്പ് ലഭ്യമായി .

ലോകത്തെ ഏറ്റവും കനം കുറഞ്ഞ ലാപ്ടോപ്  ഇന്ത്യയിലെത്തി
acer_swift

ലോകത്തെ ഏറ്റവും കനം കുറഞ്ഞ ലാപ്ടോപ്പായ ‘സ്വിഫ്റ്റ് 7’ എയ്‌സർ ഇന്ത്യയിൽ. ഒരു സെന്റിമീറ്ററിന് താഴെയാണ് ലാപ്ടോപ്പിന്റെ അക്കെയുള്ള കനം . നവംബർ 18 മുതൽ ഇന്ത്യൻ വിപണിയിൽ ലാപ്ടോപ്പ് ലഭ്യമായി .

‘സ്വിഫ്റ്റ് 7’ ലാപ്ടോപിന്റെ കനം 9.98 mm ആണ് . ഒരു സെന്റിമീറ്ററിന് താഴെ വരുന്ന ലോകത്തെ ആദ്യത്തെ ലാപ്‌ടോപ്പാണ് ഇത് എന്നാണ് കമ്പനിയുടെ അവകാശം. 99,999 രൂപയാണ് ‘സ്വിഫ്റ്റ് 7’ ലാപ്ടോപ്പിന്റെ വിപണി വില.1080×1920 പിക്സൽ റെസൊല്യൂഷനോട് കൂടിയ ലാപ്ടോപ്പിൽ 13.3 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്പ്ലെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഗൊറില്ല ഗ്ലാസ് 5 – ന്റെ സംരക്ഷണവും ഡിസ്പ്ലേക്ക് നൽകിയിട്ടുണ്ട്. 1.1 കിലോ ഗ്രാമാണ് ലാപ്പിന്റെ ആകെ ഭാരം.തെരഞ്ഞെടുത്ത മൾട്ടി ബ്രാൻഡ് ഔട്ട് ലെറ്റുകൾ, സ്റ്റോറുകൾ, ഫ്ലിപ്കാർട് എന്നിവിടങ്ങളിൽ നിന്ന് ലാപ്ടോപ്പ് ഉപഭോക്താക്കൾക്ക് സ്വന്തമാക്കാവുന്നതാണ്.

ബേസ് മോഡൽ ‘സ്വിഫ്റ്റ് 7’ ൽ 4ജിബി റാമാണ് ഉപയോഗിച്ചിരിക്കുന്നത്. 8 ജിബി വരെയുള്ള മോഡലുകളും ലഭ്യമാണ് . ഇൻ്റൽ ഏഴാം തലമുറയിൽപ്പെട്ട കോർ i5 പ്രോസസ്സറാണ് ‘സ്വിഫ്റ്റ് 7’ നിൽ ഉൾപ്പെടുത്തിയിരിക്കുന്നത് .ഒൻപത് മണിക്കൂർ വരെ നീളുന്ന ബാറ്ററി ലൈഫാണ് ‘സ്വിഫ്റ്റ് 7′ ന്റെ മറ്റൊരു പ്രത്യേകത . 256 ജിബി എസ്എസ്ഡി യാണ് സ്വിഫ്റ്റ് 7’ ന് ഉപയോഗിച്ചിരിക്കുന്നത് .

Read more

‘അനധികൃത സ്വത്ത് സമ്പാദന കേസിൽ ഇടപെട്ടു’; ചീഫ് സെക്രട്ടറിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി

‘അനധികൃത സ്വത്ത് സമ്പാദന കേസിൽ ഇടപെട്ടു’; ചീഫ് സെക്രട്ടറിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി

ചീഫ് സെക്രട്ടറി എ ജയതിലകിനെതിരെ പരാതി. കിഫ്ബി മുൻ സിഇഒക്കെതിരായ കേസിൽ ഇടപെട്ടെന്നാണ് ആരോപണം. അനധികൃത സ്വത്ത് സമ്പാദന കേസിൽ ഇടപെട്

ഇന്ദിര ഗ്യാരന്‍റിയും സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്രയും: ആദ‍്യ മന്ത്രിസഭാ യോഗത്തിൽ നിർണായക പ്രഖ‍്യാപനങ്ങൾ

ഇന്ദിര ഗ്യാരന്‍റിയും സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്രയും: ആദ‍്യ മന്ത്രിസഭാ യോഗത്തിൽ നിർണായക പ്രഖ‍്യാപനങ്ങൾ

തിരുവനന്തപുരം: ആദ‍്യ മന്ത്രിസഭാ യോഗത്തിൽ നിർണായക പ്രഖ‍്യാപനങ്ങളുമായി യുഡിഎഫ് സർക്കാർ‌. തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്

കേരളത്തിന്റെ 13ാം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വി ഡി സതീശന്‍

കേരളത്തിന്റെ 13ാം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വി ഡി സതീശന്‍

സംസ്ഥാനത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി വി.ഡി സതീശന്‍ സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊ