ഗള്‍ഫിലെ ഈദ് അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

ഇക്കുറി ഗള്‍ഫിലെ ഈദ് അവധി ദിനങ്ങള്‍ ഒന്‍പത് ദിവസം.ഭൂരിപക്ഷം രാജ്യങ്ങളിലും ഒന്‍പത് ദിവസത്തെ അവധിയാണ് ഇക്കുറി ലഭിക്കുക. മിക്ക സ്വകാര്യ സ്ഥാപനങ്ങളിലും അഞ്ച് ദിവസത്തെ അവധിയായിരിക്കും ലഭിക്കുകയുഎഇയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ബലിപെരുന്നാളിനോട് അനുബന്ധിച്ച് അഞ്ച് ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചിരിക്കുന

ഗള്‍ഫിലെ ഈദ് അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു
gulf

ഇക്കുറി ഗള്‍ഫിലെ ഈദ് അവധി ദിനങ്ങള്‍  ഒന്‍പത് ദിവസം.ഭൂരിപക്ഷം രാജ്യങ്ങളിലും ഒന്‍പത് ദിവസത്തെ അവധിയാണ് ഇക്കുറി ലഭിക്കുക.  മിക്ക സ്വകാര്യ സ്ഥാപനങ്ങളിലും അഞ്ച് ദിവസത്തെ അവധിയായിരിക്കും ലഭിക്കുകയുഎഇയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ബലിപെരുന്നാളിനോട് അനുബന്ധിച്ച് അഞ്ച് ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

11 ഞായറാഴ്ച മുതല്‍ 15 വ്യാഴം വരെയാണ് അവധി. വാരാന്ത്യ അവധികള്‍ കൂടി കൂട്ടുമ്പോള്‍ ഫലത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒന്‍പത് വെള്ളി മുതല്‍ 17 ശനി വരെ തുടര്‍ച്ചയായി ഒന്‍പത് ദിവസം അവധി ലഭിക്കും.കുവൈറ്റിലും സര്‍ക്കാര്‍-സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് ഒന്‍പത് വെള്ളിയാഴ്ച മുതല്‍ 17 ശനിയാഴ്ച വരെ ഒന്‍പത് ദിവസത്തെ അവധി ലഭിക്കും. യുഎഇയില്‍ ചില സ്വകാര്യ കമ്പനികള്‍ തിരുവോണ ദിനമായ 14 ന് ബുധനാഴ്ച അവധി നല്‍കിയിട്ടുണ്ട്. നീണ്ട അവധി ലഭിച്ചതോടെ ബലിപെരുന്നാളും ഓണവും നാട്ടില്‍ ആഘോഷിക്കാന്‍ തീരുമാനിച്ചവരും ധാരാളം. അതേസമയം ഈ ദിവസങ്ങളില്‍ നാട്ടിലേക്കും തിരിച്ചുമുളള വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയര്‍ന്നിട്ടുണ്ട്.

Read more

അതിജീവിതയെ അധിക്ഷേപിച്ച രാഹുൽ ഈശ്വറിന് ജാമ്യമില്ല; ജയിലിൽ തുടരും

അതിജീവിതയെ അധിക്ഷേപിച്ച രാഹുൽ ഈശ്വറിന് ജാമ്യമില്ല; ജയിലിൽ തുടരും

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയെ സമൂഹ മാധ്യമത്തിലൂടെ അപമാനിച്ച കേ