പരസ്യ ഹോർഡിങ്ങില്‍ നിന്നും സിനിമയില്‍ എത്തിയ അങ്കമാലിയിലെ ലിച്ചി

ലിച്ചി ഇന്ന് മലയാളികള്‍ക്ക് സുപരിചിതയാണ് .കാരണം അങ്കമാലി ഡയറീസിനപ്പുറം മലയാളിക്ക്‌ ലിച്ചിയിൽ പ്രണയമുണ്ട്‌ മധുരമുണ്ട്‌ ഒരൽപ്പം ഓർമ്മകളും... അ ങ്ക മാ ലി ഡ യ റീ സ് സി നി മ യി ലെ വി ൻ സെ ന്‍റ് പെ പ്പെ യു ടെ ലി ച്ചി.

പരസ്യ ഹോർഡിങ്ങില്‍ നിന്നും സിനിമയില്‍ എത്തിയ അങ്കമാലിയിലെ ലിച്ചി
lichi

ലിച്ചി ഇന്ന് മലയാളികള്‍ക്ക് സുപരിചിതയാണ് .കാരണം അങ്കമാലി ഡയറീസിനപ്പുറം മലയാളിക്ക്‌ ലിച്ചിയിൽ പ്രണയമുണ്ട്‌ മധുരമുണ്ട്‌ ഒരൽപ്പം ഓർമ്മകളും... അ​ങ്ക​മാ​ലി ഡ​യ​റീ​സ് സി​നി​മ​യി​ലെ വി​ൻ​സെ​ന്‍റ് പെ​പ്പെ​യു​ടെ ലി​ച്ചി.

മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ ത​രം​ഗ​മാ​യി മാ​റി​യ ലി​ച്ചി​യെ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത് ആലു​വ സ്വ​ദേ​ശി​നി​യാ​യ രേ​ഷ്മ രാ​ജ​നാ​ണ്.കൊച്ചി രാജഗിരി ആശുപത്രിയിലെ എമർജൻസി വിഭാഗത്തിലെ രേഷ്മ എന്ന നേഴ്സ് അങ്കമാലി ഡയറീസിലെ ലിച്ചി ആയതു തികച്ചും അപ്രതീക്ഷിതമായാണ് .ആശുപത്രിയുടെ പരസ്യത്തിൽ മോഡല്‍ ആയതാണ് രേഷ്മയുടെ സിനിമയിലേക്കുള്ള വഴി തെളിയിച്ചത് .. കേരളത്തിൽ പല ഭാഗത്തും വെച്ച ഹോർഡിങ്ങിലൂടെയാണ്  സംവിധായകന്‍ ലിജോ ജോസ് പല്ലിശ്ശേരി ലിച്ചിയെ കണ്ടെത്തിയത് .

കുറച്ചു കാലം നാട്ടില്‍ ജോലി ചെയ്തു ശേഷം വിദേശത്തു പോയി സെറ്റില്‍ ചെയ്യാന്‍ മോഹിച്ച രേഷ്മ അങ്ങനെയാണ് അങ്കമാലിയിലെ ലിച്ചിയായത് .ഓ​രോ വാ​ക്കി​നും ശേ​ഷം പൊ​ട്ടി​വീ​ഴു​ന്ന ചി​രി​ക​ൾ, നി​ഷ്ക​ള​ങ്ക​മാ​യ വാ​ക്കു​ക​ൾ ഇ​തെ​ല്ലാം രേ​ഷ്മ​യി​ലും ലി​ച്ചി​യി​ലും കാ​ണാം. യ​ഥാ​ർ​ഥത്തി​ൽ ലി​ച്ചി ത​ന്നെ​യാ​ണ് രേ​ഷ്മ.അന്തരിച്ച രാ​ഷ്ട്രീ​യ​പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന കെ സി രാജന്റെ മകള്‍ ആണ് രേഷ്മ .

Read more

നിപ സമ്പര്‍ക്ക പട്ടികയില്‍ 77 പേര്‍; 58 പേര്‍ ആരോഗ്യ പ്രവര്‍ത്തകര്‍; 14 പേര്‍ ബന്ധുക്കള്‍; കോഴിക്കോട് കണ്‍ട്രോള്‍ റൂം തുറന്നു; ആരോഗ്യ മന്ത്രി കെ മുരളീധരന്‍

നിപ സമ്പര്‍ക്ക പട്ടികയില്‍ 77 പേര്‍; 58 പേര്‍ ആരോഗ്യ പ്രവര്‍ത്തകര്‍; 14 പേര്‍ ബന്ധുക്കള്‍; കോഴിക്കോട് കണ്‍ട്രോള്‍ റൂം തുറന്നു; ആരോഗ്യ മന്ത്രി കെ മുരളീധരന്‍

കോഴിക്കോട് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചത്തോടെ അതീവ ജാഗ്രത നിര്‍ദേശവുമായി ആരോഗ്യവകുപ്പ്. സമ്പര്‍ക്ക പട്ടികയില്‍ മൊത്തം 77 പേരു

‘ഇന്ന് രാത്രി ഇറാന് മേൽ ശക്തമായ ആക്രമണം നടത്തും ‘; ഖാർഗ് ദ്വീപ് ആക്രമിക്കും, മുന്നറിയിപ്പ് നൽകി ട്രംപ്

‘ഇന്ന് രാത്രി ഇറാന് മേൽ ശക്തമായ ആക്രമണം നടത്തും ‘; ഖാർഗ് ദ്വീപ് ആക്രമിക്കും, മുന്നറിയിപ്പ് നൽകി ട്രംപ്

ഇറാന് മുന്നറിയിപ്പുമായി ഡോണൾഡ് ട്രംപ്. ഇന്ന് രാത്രി ഇറാന് മേൽ ശക്തമായ ആക്രമണം നടത്തും. ഇറാന്റെ നാവികസേന, വ്യോമസേന , റഡാർ സംവിധാനങ്ങൾ തകർക്

നിപ രോഗിയുടെ നില അതീവ ഗുരുതരം; പൂനെയിലെ പരിശോധന ഫലവും പോസിറ്റീവ്, റൂട്ട് മാപ്പ് തയ്യാറാക്കി

നിപ രോഗിയുടെ നില അതീവ ഗുരുതരം; പൂനെയിലെ പരിശോധന ഫലവും പോസിറ്റീവ്, റൂട്ട് മാപ്പ് തയ്യാറാക്കി

കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകര സ്വദേശിക്ക് നിപ തന്നെ. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധന ഫലവും പോസിറ്റീവ് ആണ്. രാ