‘ലിപ്സ്റ്റിക്ക് അണ്ടർ മൈ ബുർഖ’ ട്രെയിലർ കാണാം

‘ലിപ്സ്റ്റിക്ക് അണ്ടർ മൈ ബുർഖ’ ട്രെയിലർ കാണാം
lipstick-under-my-burkha

രത്‌ന പതക് ഷാ, കൊങ്കണ സെൻ ശർമ, ആഹാന കുംറ, പ്ലബിത ബൊർഥാകുർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ലിപ്സ്റ്റിക്ക് അണ്ടർ മൈ ബുർഖ’ എന്ന ചിത്രത്തിന്റെ ട്രെയിലർ എത്തി.

ആഗ്രഹങ്ങൾ ഉള്ളിലൊതുക്കി ജീവിക്കുന്നവരാണ് മിക്ക സ്ത്രീകളും. എന്നാൽ ചിത്രത്തിലെ  4 സ്ത്രീകൾ തങ്ങളുടെ ഇഷ്ടങ്ങളും, മോഹങ്ങളും ഉള്ളിലൊതുക്കാതെ .രഹസ്യമായ്  ആഗ്രഹിച്ച രീതിയിൽ ജീവിതം ജീവിച്ച് തീർക്കുകയാണ്… !!

ആലംകൃത ശ്രീവാസ്തവയാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഒക്ടോബർ 26 ന് ചിത്രം മുംബൈ ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കും.

Read more

പാക്-ചൈന അതിർത്തി കമ്മീഷന് ഇന്ത്യയുടെ മറുപടി; ‘നിയമസാധുതയില്ല’

പാക്-ചൈന അതിർത്തി കമ്മീഷന് ഇന്ത്യയുടെ മറുപടി; ‘നിയമസാധുതയില്ല’

ന്യൂഡൽഹി: പാകിസ്ഥാനും ചൈനയും ചേർന്ന് രൂപീകരിച്ച അതിർത്തി സംയുക്ത കമ്മീഷനെ ഇന്ത്യ തള്ളി. കമ്മീഷന് യാതൊരു നിയമസാധുതയുമില്ലെന്നും ജമ്മു

രോഹിത്തും കോലിയും കാര്യവട്ടത്തേക്ക്; വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

രോഹിത്തും കോലിയും കാര്യവട്ടത്തേക്ക്; വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് ആവേശം പകരുന്ന പ്രഖ്യാപനവുമായി വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന, ട്വന്റി20 പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമുകളെ