ചൈനയിൽ നിന്ന് നാല് ലിറ്റോറിയൽ കപ്പൽ മലേഷ്യ വാങ്ങുന്നു

ചൈനയിൽ നിന്ന് നാല് ലിറ്റോറിയൽ കപ്പൽ മലേഷ്യ വാങ്ങുന്നു
ship1

നാല് ലിറ്റോറിയൽ കപ്പൽ ചൈനയിൽ നിന്ന് ലിറ്റോറിയൽ മിഷൻ കപ്പൽ വാങ്ങാൻ മലേഷ്യ കരാർ ഒപ്പിട്ടു. റോയൽ മലേഷ്യൻ നേവിയ്ക്കാണ് കപ്പൽ. ബെയ്ജിംഗിൽ വച്ചാണ് ഇരു രാജ്യങ്ങളുടേയും പ്രതിനിധികൾ കരാറിൽ ഒപ്പുവച്ചത്.
ഷിപ്പ് ബിൾഡിംഗ് ഇന്റസ്ട്രി കോർപ്പറേഷനാണ് മലേഷ്യയ്ക്കായി കപ്പൽ നിർമ്മിച്ച് നൽകുന്നത്. ആദ്യ രണ്ട് കപ്പലുകൾ 2019ലും മറ്റ് രണ്ടെണ്ണം 2021 ലും നൽകും. ഉടൻ തന്നെ 14 ഇത്തരം കപ്പലുകളും റോയൽ മലേഷ്യൻ നേവിയ്ക്ക് വേണ്ടിവരുമെന്നാണ് സൂചന.

Read more

പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ പങ്കെടുത്ത് ശശി തരൂർ: ഹൈക്കമാൻഡിന് അതൃപ്തി

പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ പങ്കെടുത്ത് ശശി തരൂർ: ഹൈക്കമാൻഡിന് അതൃപ്തി

റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ ഡോ ശശി തരൂർ എംപി പങ്കെടുത്തതിൽ ഹൈക്കമാൻഡിന് അതൃപ്തി. രാഷ്ട്

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ജാമ്യ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കു